University News
യു​ജി​സി നെ​റ്റ് പ​രി​ശീ​ല​നം: പ​ത്തി​ന് തു​ട​ങ്ങും
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ ന​ട​ത്തു​ന്ന മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലെ യു​ജി​സി നെ​റ്റ്/​ജെ​ആ​ര്‍​എ​ഫ് (പേ​പ്പ​ര്‍ ഒ​ന്ന്) സൗ​ജ​ന്യ പ​രി​ശീ​ല​നം പ​ത്തി​ന് തു​ട​ങ്ങും. അ​റി​യി​പ്പ് ല​ഭി​ച്ച​വ​ര്‍ രാ​വി​ലെ പ​ത്തി​ന​കം സ​ര്‍​വ​ക​ലാ​ശാ​ലാ ടാ​ഗോ​ര്‍ നി​കേ​ത​ന്‍ ഹാ​ളി​ല്‍ എ​ത്ത​ണം. ഫോ​ണ്‍: 0494 2405540.
More News