University News
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​സ്ഡി​ഇ-​യു​ജി ഹാ​ള്‍​ടി​ക്ക​റ്റ്
14ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) ബി​എ/​ബി​എ​സ്‌​സി/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ/​ബി​എം​എം​സി റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റും (വി​ദേ​ശ/​കേ​ര​ള​ത്തി​ന് പു​റ​ത്തെ കേ​ന്ദ്ര​ങ്ങ​ളി​ലേ​തു​ള്‍​പ്പെ​ടെ) ടൈം​ടേ​ബി​ളും വെ​ബ്‌​സൈ​റ്റി​ല്‍ .

പി​ജി ര​ണ്ടാം വ​ര്‍​ഷ ട്യൂ​ഷ​ന്‍ ഫീ

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പി​ജി മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ /ര​ണ്ടാം വ​ര്‍​ഷം2017 പ്ര​വേ​ശ​നം) ട്യൂ​ഷ​ന്‍ ഫീ​സ് പി​ഴ​കൂ​ടാ​തെ 21 വ​രെ​യും നൂ​റ് രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​ട​യ്ക്കാം. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ൽ. ഫോ​ണ്‍: 0494 2407356, 2407494.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​നു കീ​ഴി​ല്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ (ബി​ബി​എ, ബി​കോം ഒ​ഴി​കെ) തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​ല്‍ കോ​ണ്‍​ടാ​ക്ട് ക്ലാ​സി​നു ഹാ​ജ​രാ​ക​ണം. പ​ഠ​ന​സാ​മ​ഗ്രി​ക​ളും ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജി​ല്‍ നി​ന്ന് ല​ഭി​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ് ) 2018 പ്ര​വേ​ശ​നം റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് 19 വ​രെ അ​പേ​ക്ഷി​ക്കാം.
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (2017 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 12 മു​ത​ല്‍ 23 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഫീ​സ​ട​ച്ച് 30ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ഐ​ഡി റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ് ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
2018 ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2017 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ എം​ബി​എ (സി​യു​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ , ഈ​വ​നിം​ഗ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.
ബി​വോ​ക് ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ കെ​മി​സ്ട്രി (സി​യു​സി​ബി​സി​എ​സ്എ​സ്) അ​ഞ്ച് (ന​വം​ബ​ര്‍ 2017), ആ​റ് (ഏ​പ്രി​ല്‍ 2018) സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

ബേ​സി​ക് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​നം

ചെ​യ​ര്‍ ഫോ​ര്‍ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍​ച്ചി​ന് കീ​ഴി​ല്‍ നാ​ല് മാ​സ​ത്തെ ബേ​സി​ക് കൗ​ണ്‍​സി​ലിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ക്ലാ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 9895100413, 9746904678.

എം​കോം മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 14 മു​ത​ല്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് (തൃ​ശൂ​ര്‍ സോ​ണ്‍ ), ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് (പാ​ല​ക്കാ​ട് സോ​ണ്‍ ), തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജ് (മ​ല​പ്പു​റം സോ​ണ്‍ ), കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ‌ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് (കോ​ഴി​ക്കോ​ട്, വ​യ​നാ​ട് സോ​ണ്‍) എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ല്‍ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​കം അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​തി​ഫ​ല ബി​ല്ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രീ​ക്ഷാ​വി​ഭാ​ഗം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളു​ടെ​യും പ്ര​തി​ഫ​ല ബി​ല്ലു​ക​ള്‍ ഇ​നി​യും സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​ര്‍ 30ന​കം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്‌​സാ​മി​നേ​ഷ​ന്‍​സ്8 ഓ​ഫീ​സി​ല്‍ എ​ത്തി​ക്ക​ണം.
More News