University News
ഫോ​ട്ടോ​ഗ്ര​ഫി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ്
തേ​ഞ്ഞി​പാ​ലം: ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പി​ന്‍റെ​യും ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫോ​ട്ടോ​ഗ്ര​ഫി​യി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ആ​രം​ഭി​ക്കു​ന്നു. യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഡി​ഗ്രി/​ത​ത്തു​ല്യം. 20 പേ​ര്‍​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. കോ​ഴ്‌​സ് ഫീ: 10,000 ​രൂ​പ. മെ​റി​റ്റും അ​ഭി​രു​ചി പ​രി​ശോ​ധി​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത അ​പേ​ക്ഷ, ബ​യോ​ഡാ​റ്റ, ഡി​ഗ്രി മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ്, നൂ​റ് രൂ​പ അ​പേ​ക്ഷാ ഫീ​സ് സ​ര്‍​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ല്‍ അ​ട​ച്ച​തി​ന്‍റെ ര​ശീ​ത് എ​ന്നി​വ സ​ഹി​തം 26ന് ​അ​ഞ്ച് മ​ണി​ക്ക​കം ഡ​യ​റ​ക്ട​ര്‍ , ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ഓ​ഫ് ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി, 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. ക്ലാ​സു​ക​ള്‍ ശ​നി​യാ​ഴ്ച​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത ചി​ല അ​വ​ധി​ദി​വ​സ​ങ്ങ​ളി​ലു​മാ​ണ് ന​ട​ത്തു​ക. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .
More News