University News
പ​രീ​ക്ഷാ​ഫ​ലം
2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 & 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 21.
2018 മേ​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 29 ന് ​അ​ത​തു കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും. 2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 13 മു​ത​ൽ 16 വ​രെ ന​ട​ത്തും. 2018 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 12 മു​ത​ൽ 16 വ​രെ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2018 ഡി​സം​ബ​റി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​ബി​എ/​ബി​സി​എ/​ബി​പി​എ/​ബി​എ​സ്ഡ​ബ്ലു/​ബി​വോ​ക് (ക​രി​യ​ർ റി​ലേ​റ്റ​ഡ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം അ​ണ്ട​ർ ചോ​യ്സ് ബെ​യ്സ്ഡ് ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ സി​സ്റ്റം) പ​രീ​ക്ഷ​ക​ൾ​ക്ക് 13 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

23 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2015 സ്കീം ​റെ​ഗു​ല​ർ/ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 22 നും 2019 ​ജ​നു​വ​രി മൂ​ന്നി​നും ആ​രം​ഭി​ക്കു​ന്ന എം​എ/​എം​എ​സ്‌​സി/​എം​കോം പ്രീ​വി​യ​സ് & ഫൈ​ന​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​ർ അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ആ​ണ്‍​കു​ട്ടി​ക​ളും (എം.​കോം ഒ​ഴി​കെ) ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ളേ​ജ് തി​രു​വ​ന​ന്ത​പു​ര​ത്തും, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ​ർ അ​പേ​ക്ഷി​ച്ചി​രു​ന്ന ഫി​ലോ​സ​ഫി, സം​സ്കൃ​തം, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ൻ​സ് കോ​ള​ജി​ലും, അ​റ​ബി​ക്, ഹി​സ്റ്റ​റി, ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, സോ​ഷ്യോ​ള​ജി, മ്യൂ​സി​ക്, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, മാ​ത്ത​മാ​റ്റി​ക്സ് വി​ദ്യാ​ർ​ഥി​നി​ക​ൾ എ​ൻ​എ​സ്എ​സ് കോ​ള​ജ് നീ​റ​മ​ണ്‍​ക​ര​യി​ലും, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ എ​ല്ലാ എം​കോം വി​ദ്യാ​ർ​ഥി​ക​ളും ഗ​വ.​ആ​ർ​ട്സ് കോ​ള​ജി​ലും, കൊ​ല്ലം ജി​ല്ല തെ​ര​ഞ്ഞെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും എ​സ്.​എ​ൻ കോ​ള​ജ് കൊ​ല്ല​ത്തും, മ​റ്റു ജി​ല്ല​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ എ​സ്.​ഡി കോ​ള​ജ് ആ​ല​പ്പു​ഴ​യി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. വി​ദ്യാ​ർ​ഥി​ക​ൾ 16 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ഹാ​ൾ ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം.

ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 2019 ബാ​ച്ചി​ന്‍റെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 24 നും ​ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ 25 നും ​പാ​ള​യം എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ 10ന് ​ആ​രം​ഭി​ക്കും.

സീ​റ്റ് ഒ​ഴി​വ്

നെ​ടു​മ​ങ്ങാ​ട് ഗ​വ. കോ​ള​ജി​ൽ പു​തു​താ​യി അ​നു​വ​ദി​ച്ച എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ മ​ല​യാ​ളം കോ​ഴ്സു​ക​ളി​ലേ​ക്ക് കോ​ള​ജി​ൽ സ്പോ​ട്ട് അ​ഡി​മി​ഷ​ൻ ന​ട​ത്തും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 13നു ​രാ​വി​ലെ 11ന്. ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 13 ന് ​വൈ​കു​ന്നേ​രം 4.30 ന് ​കോ​ള​ജി​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും.14, 15 തീ​യ​തി​ക​ളി​ൽ അ​ഡി​മി​ഷ​ൻ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല.