University News
ജെആർഎഫ്, ടെക്നിക്കൽ അസിസ്റ്റന്‍റ്: ഇ​ന്‍റ​ർ​വ്യൂ 21, 22 തീയതികളിൽ
കൊ​​​ച്ചി: കേ​​​ര​​​ള ഫി​​​ഷ​​​റീ​​​സ് സ​​​മു​​​ദ്ര പ​​​ഠ​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​​ഫോ​​​സ്)​​യി​​​ൽ വി​​​വി​​​ധ ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ല്ലോ, ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്തി​​​ക​​​ളി​​​ലേ​​​ക്ക് 21, 22 തീ​​യ​​തി​​​ക​​​ളി​​​ൽ വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും.​

ജൂ​​​ണി​​​യ​​​ർ റി​​​യ​​​ർ​​​ച്ച് ഫെ​​​ല്ലോ: ശ​​ന്പ​​ളം 25,000 രൂ​​​പ, വീ​​​ട്ടു​​​വാ​​​ട​​​ക അ​​​സ​​​വ​​​ൻ​​​സും ല​​​ഭി​​​ക്കും. യോ​​​ഗ്യ​​​ത: മ​​​റൈ​​​ൻ ബ​​​യോ​​​ള​​​ജി/ ബ​​​യോ​​​ള​​​ജി​​​ക്ക​​​ൽ ഓ​​​ഷ്യ​​​നോ​​​ഗ്ര​​ഫി​​​യി​​​ലു​​​ള്ള ഒ​​​ന്നാം ക്ലാ​​സ് എം​​​എ​​​സ്‌​​സി ബി​​​രു​​​ദം. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ച​​​യം അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.​ ഇ​​​ന്‍റ​​​ർ​​​വ്യൂ 21ന് ​​​രാ​​​വി​​​ലെ 9.30ന്. ​ടെ​​​ക്നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ്: ശ​​ന്പ​​ളം14,000 രൂ​​​പ. ര​​​ണ്ട് ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ൽ ഫി​​​സി​​​ക്ക​​​ൽ ഓ​​​ഷ്യ​​​നോ​​​ഗ്ര​​​ഫി/ ഓ​​​ഷ്യ​​​ൽ മോ​​​ഡ​​​ലിം​​ഗി​​ൽ നേ​​​ടി​​​യ ഒ​​​ന്നാം ക്ലാ​​സ് എം​​​എ​​​സ്‌​​സി ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​ന്‍റ​​​ർ​​​വ്യൂ 22ന് ​​​രാ​​​വി​​​ലെ 9.30ന്. ​​ര​​ണ്ടാ​​മ​​ത്തെ ഒ​​ഴി​​വി​​ലേ​​ക്ക് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്/ ഇ​​​ൻ​​​ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ ഒ​​​ന്നാം ക്ലാ​​സ് ഡി​​​പ്ലോ​​​മ​‌/ ബി.​​​ടെ​​​ക് ബി​​​രു​​​ദം ഉ​​ള്ള​​വ​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം. ഇ​​​ന്‍റ​​​ർ​​​വ്യൂ 22ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30 ന്. ​

താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ യോ​​​ഗ്യ​​​ത, പ​​​രി​​​ച​​​യം എ​​ന്നി​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന​​തി​​നു​​ള്ള​ അ​​​സ​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​മാ​​യി കൊ​​​ച്ചി പ​​​ന​​​ങ്ങാ​​​ടു​​​ള്ള കു​​​ഫോ​​​സ് മു​​​ഖ്യ​​​കാ​​​ന്പ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.
More News