University News
സി​എ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് പ​രി​ശീ​ല​നം
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ (ഐ​​​സി​​​എ​​​ഐ) എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ദി​​​വാ​​​ൻ​​​സ് റോ​​​ഡി​​​ലു​​​ള്ള ഐ​​​സി​​​എ​​​ഐ ഭ​​​വ​​​നി​​​ൽ ന​​​ട​​​ത്തു​​​ന്ന സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ൻ കോ​​​ഴ്സി​​​ന്‍റെ മേ​​​യ് 2019 പ​​​രീ​​​ക്ഷ​​​യ്ക്കു വേ​​​ണ്ടി​​​യു​​​ള്ള പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സു​​​ക​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി. ക്ലാ​​​സു​​​ക​​​ൾ ഈ​​​മാ​​​സം മൂ​​​ന്നാ​​​മ​​​ത്തെ ആ​​​ഴ്ച ആ​​​രം​​​ഭി​​​ക്കും. രാ​​​വി​​​ലെ എ​​​ട്ടു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​വ​​​രെ എ​​​ല്ലാ ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ലും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലു​​​മാ​​​യി അ​​​ഞ്ചു മാ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​നം ല​​​ഭ്യ​​​മാ​​​ണ്. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ണ്‍: 0484 2910651, 2910652, 2372953.
More News