University News
ഇ​ന്‍റ​ര്‍ കോ​ളീ​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ്
തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ചെ​​​യ​​​ര്‍ ഫോ​​​ര്‍ ഗാ​​​ന്ധി​​​യ​​​ന്‍ സ്റ്റ​​​ഡീ​​​സ് ആ​​​ൻ​​​ഡ് റി​​​സ​​​ര്‍​ച്ചി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന ഇ​​​ന്‍റ​​​ര്‍ കോ​​​ളീ​​ജി​​​യ​​​റ്റ് ഗാ​​​ന്ധി ക്വി​​​സ് മ​​​ത്സ​​​രം ഡി​​​സം​​​ബ​​​ര്‍ എ​​​ട്ടി​​​ന് രാ​​​വി​​​ലെ 10ന് ​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ടാ​​​ഗോ​​​ര്‍ നി​​​കേ​​​ത​​​ന്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കും. വി​​​ഷ​​​യം: ഗാ​​​ന്ധി​​​ജി: ജീ​​​വി​​​തം, ദ​​​ര്‍​ശ​​​നം, കാ​​​ലം. സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് കീ​​​ഴി​​​ലെ കോ​​​ള​​​ജു​​​ക​​​ള്‍​ക്കും സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ള്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം.ഒ​​​രു കോ​​​ള​​​ജി​​​ല്‍നി​​​ന്ന് ര​​​ണ്ട് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​ട​​​ങ്ങു​​​ന്ന എ​​​ത്ര ടീ​​​മു​​​ക​​​ള്‍​ക്കും പ​​​ങ്കെ​​​ടു​​​ക്കാം.

30ന​​​കം ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​ണം. മ​​​ത്സ​​​ര ദി​​​വ​​​സം കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ലി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്രം ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഇ​​​മെ​​​യി​​​ൽ: gandhich [email protected], ഫോ​​​ണ്‍: 9895931051, 9400769445.
More News