University News
ഒ​​​ന്നാം വ​​​ര്‍​ഷ ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ ക്ലാ​​​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സ്കോ​​​ള്‍ കേ​​​ര​​​ള മു​​​ഖാ​​​ന്തി​​​രം ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി കോ​​​ഴ്സി​​​ന് പ്രൈ​​​വ​​​റ്റാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ചെ​​​യ്ത 20182020 ബാ​​​ച്ചി​​​ലെ ഒ​​​ന്നാം വ​​​ര്‍​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നി​​​ര​​​ന്ത​​​ര മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ഓ​​​റി​​​യ​​​ന്‍റേ​​​ഷ​​​ന്‍ ക്ലാ​​​സു​​​ക​​​ള്‍ 25, ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ത്തും. അ​​​ത​​​തു പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​ടു​​ക.
More News