University News
ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍ മൈ​​​ക്രോ ബ​​​യോ​​​ള​​​ജി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റീ​​​ജ​​ണ​​​ല്‍ കാ​​​ന്‍​സ​​​ര്‍ സെ​​​ന്‍റ​​​ര്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, അ​​​ഡ്വാ​​​ന്‍​സ്ഡ് ട്രെ​​​യി​​​നിം​​​ഗ് ഇ​​​ന്‍ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി എ​​​ന്ന ട്രെ​​​യി​​​നിം​​​ഗ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു. 24നു ​​​വൈ​​​കി​​​ട്ട് നാ​​​ലു​​വ​​​രെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കും.

www.rcctv m.gov.in ല്‍നി​​​ന്ന് അ​​​പേ​​​ക്ഷാ ഫോ​​​മും വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.
More News