University News
ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ​രീ​ക്ഷ: പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റി
കോട്ടയം: എംജി യൂണിവേഴ്സിറ്റി ന​വം​ബ​ർ 14ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2017 അ​ഡ്മി​ഷ​ൻ സി​ബി​സി​എ​സ് റെ​ഗു​ല​ർ, 2017 വ​രെ​യു​ള്ള അ​ഡ്മി​ഷ​ൻ സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ ഐ​രാ​പു​രം സി​ഇ​ടി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ​നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ​ത്ത​ന്നെ പ​രീ​ക്ഷ​യെ​ഴു​ത​ണം.