University News
ബി​ഡി​എ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഫോ​റ​ൻ​സി​ക് കോ​ഴ്സ്
ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന നി​​​ല​​​വാ​​​ര​​​മു​​​ള്ള വ്യ​​​ത്യ​​​സ്ത​​​മാ​​​യ കോ​​​ഴ്സു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​ർ 2008ൽ ​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​ണു ഗു​​​ജ​​​റാ​​​ത്ത് ഫോ​​​റ​​​ൻ​​​സി​​​ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി. ഉ​​​യ​​​ർ​​​ന്ന ഭൗ​​​തി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ ഫോ​​​റ​​​ൻ​​​സി​​​ക് സ​​​യ​​​ൻ​​​സ്, ബി​​​ഹേ​​​വി​​​യ​​​റ​​​ൽ സ​​​യ​​​ൻ​​​സ്, റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന കോ​​​ഴ്സു​​​ക​​​ളാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ന​​​ട​​​ത്തു​​​ന്ന​​​ത്. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്‌​​​സി ഫോ​​​റ​​​ൻ​​​സി​​​ക് ഓ​​​ഡ​​​ന്‍റോ​​​ള​​​ജി കോ​​​ഴ്സി​​​ന് ഇ​​​പ്പോ​​​ൾ അ​​​പേ​​​ക്ഷി​​​ക്കാം. ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ഡി​​​സം​​​ബ​​​ർ 24നു ​​​ക്ലാ​​​സ് ആ​​​രം​​​ഭി​​​ക്കും. ബി​​​ഡി​​​എ​​​സു​​​കാ​​​ർ​​​ക്കാ​​​ണ് എം​​​എ​​​സ്‌​​​സി ഫോ​​​റ​​​ൻ​​​സി​​​ക് ഓ​​​ഡ​​​ന്‍റോ​​​ള​​​ജി കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

എം​​​എ​​​സ്‌​​​സി ഫോ​​​റ​​​ൻ​​​സി​​​ക് ഓ​​​ഡ​​​ന്‍റോ​​​ള​​​ജി: ആ​​​കെ 35 സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ അ​​​ഞ്ചെ​​​ണ്ണം വി​​​ദേ​​​ശ ഇ​​​ന്ത്യാ​​​ക്കാ​​​ർ​​​ക്കാ​​​യി നീ​​​ക്കി വ​​​ച്ചി​​​രി​​​ക്കു​​​ന്നു. 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​ഡി​​​എ​​​സ് പാ​​​സാ​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. നാ​​​ലു സെ​​​മ​​​സ്റ്റ​​​റു​​​ള്ള ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​നു 40,000 രൂ​​​പ​​​യാ​​​ണു കോ​​​ഴ്സ് ഫീ​​​സ്. വി​​​ദേ​​​ശ ഇ​​​ന്ത്യാ​​​ക്കാ​​​ർ​​​ക്ക് 80,000 രൂ​​​പ. അ​​​പേ​​​ക്ഷാ ഫീ​​​സ് 1,200 രൂ​​​പ. അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ത​​​ലാ​​​ണെ​​​ങ്കി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും അ​​​ഡ്മി​​​ഷ​​​ൻ. വെ​​​ബ്സൈ​​​റ്റ്:www.gfsu.edu.in.
More News