University News
എ​ൻ​ജി​നി​യ​റിം​ഗി​ൽ ഒ​ഴി​വ്
കൊ​​​ച്ചി: കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ കെ.​​​എം. സ്കൂ​​​ൾ ഓ​​​ഫ് മ​​​റൈ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ പ്ര​​​ഫ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ബി.​ ​​ടെ​​​ക് മ​​​റൈ​​​ൻ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, നേ​​​വ​​​ൽ ആ​​​ർ​​​ക്കി​​​ടെ​​ക്ച​​ർ എ​​​ന്നി​​​വ​​​യി​​​ലേ​​​തി​​​ലെ​​​ങ്കി​​​ലും വി​​ഷ​​യ​​ത്തി​​ൽ ഒ​​​ന്നാം ​ക്ലാ​​​സ് ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ​​ഫോ​​​മി​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​ക്കും വെ​​ബ്സൈ​​റ്റ്: www.cusat.ac.in, http://faculty.cusat.ac.in .
More News