University News
എം​കോം സൂ​ക്ഷ്മ​പ​രി​ശോ​ധ​ന
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​എ​സ്എ​സ്) ഡി​സം​ബ​ർ 2017 പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 16, 17 തീ​യ​തി​ക​ളി​ൽ ഇ​ജെ അ​ഞ്ച് സെ​ക്ഷ​നി​ൽ ന​ട​ക്കും. അ​പേ​ക്ഷ​ക​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഹാ​ൾ ടി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ റൂം ​ന​ന്പ​ർ 226ൽ ​എ​ത്ത​ണം.


പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​ഫ്ടി ആ​ൻ​ഡ് ബി​എ​സ്സി അ​പ്പാ​ര​ൽ ആ​ൻ​ഡ് ഫാ​ഷ​ൻ ഡി​സൈ​ൻ (സി​ബി​സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 201315 അ​ഡ്മി​ഷ​ൻ റീ​അ​പ്പി​യ​റ​ൻ​സ്) ഒ​ക്ടോ​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഇ​ന്നു മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ​രീ​ക്ഷ​ഫ​ലം

2018 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (2016 അ​ഡ്മി​ഷ​ൻ പു​തി​യ സ്കീം ​റ​ഗു​ല​ർ, 2016ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 26 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ള​ജി​ൽ ന​ട​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് (2011നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി ന​ൽ​കി

ബ​യോ​ഫി​സി​ക്സി​ൽ സി.​ജി. അ​ശ്വ​തി​ക്കും എ​ജ്യൂ​ക്കേ​ഷ​നി​ൽ ഷേ​ർ​ളി ഫി​ലി​പ്പി​നും ഫി​സി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​നി​ൽ സി.​ആ​ർ. അ​ജേ​ഷ്, വി​യാ​നി ചാ​ർ​ളി എ​ന്നി​വ​ർ​ക്കും ലോ​യി​ൽ ഡി.​വി. ദി​വ്യ​യ്ക്കും മാ​നേ​ജ്മെ​ന്‍റ് സ​യ​ൻ​സി​ൽ റ്റി​ജോ തോ​മ​സി​നും മാ​ത്ത​മാ​റ്റി​ക്സി​ൽ സാ​നി മേ​രി റൂ​സ്വെ​ൽ​റ്റ് മേ​രി ടോ​ങ്കാ​സി​നും മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ റോ​ഷ​ൻ തെ​രേ​സ് സെ​ബാ​സ്റ്റ്യ​നും കെ​മി​സ്ട്രി​യി​ൽ എ​സ്. രാ​ധി​ക, ഇ.​എം. ജി​ൻ​സി എ​ന്നി​വ​ർ​ക്കും പി​എ​ച്ച്ഡി ന​ൽ​കാ​ൻ എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നി​ച്ചു.

ഇ​ൻ സ​ർ​വീ​സ് കോ​ഴ്സു​ക​ൾ ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കാ​യി സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ്, എ​ജ്യൂ​ക്കേ​ഷ​ൻ എ​ന്നി​വ​യി​ലും അ​നു​ബ​ന്ധ വി​ഷ​യ​ത്തി​ലും ഇ​ൻ സ​ർ​വീ​സ് കോ​ഴ്സു​ക​ൾ ന​ട​ത്തും. ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ 17 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ലാ​ണ് കോ​ഴ്സ്. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 0481 2731013.

ജോ​ലി​ഭാ​രം നി​ർ​ണ​യി​ക്ക​ൽ: യോ​ഗം 16ന്

​എം​ജി സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് സ്വ​കാ​ര്യ എ​യ്ഡ​ഡ് കോ​ള​ജു​ക​ളു​ടെ ജോ​ലി​ഭാ​രം നി​ർ​ണ​യി​ക്കു​ന്ന​തി​നും അ​ധ്യാ​പ​ക ത​സ്തി​ക​ക​ളു​ടെ എ​ണ്ണം നി​ശ്ച​യി​ക്കു​ന്ന​തി​നു​മാ​യി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം, കോ​ട്ട​യം മേ​ഖ​ലാ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും എ​യ്ഡ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും യോ​ഗം 16ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി ഹാ​ളി​ൽ ചേ​രും.

സ​ഹ​ക​ര​ണ ബാ​ങ്ക് ക്ല​ർ​ക്ക് പ​രീ​ക്ഷാ പ​രി​ശീ​ല​നം

ബി​കോം (കോ​ഓ​പ്പ​റേ​ഷ​ൻ), ജെ​ഡി​സി, എ​ച്ച്ഡി​സി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് കോ​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് എ​ക്സാ​മി​നേ​ഷ​ൻ ബോ​ർ​ഡ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ജൂ​നി​യ​ർ ക്ല​ർ​ക്ക് നി​യ​മ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യ്ക്കു​ള്ള തീ​വ്ര പ​രി​ശീ​ല​ന പ​രി​പാ​ടി എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ ആ​രം​ഭി​ക്കു​ന്നു. ഫോ​ണ്‍: 0481 2731025.


’സ​മ​ക്ഷം’ ട്രെ​യി​ല​ർ ക​ണ്ട് ക​ഥ​യെ​ഴു​താം;ട്രെ​യി​ല​ർ ടു ​ടെ​യ്ൽ മ​ത്സ​രം 20 വ​രെ

കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല നി​ർ​മി​ച്ച ആ​ദ്യ ച​ല​ച്ചി​ത്രം ’സ​മ​ക്ഷ’​ത്തി​ന്‍റെ റി​ലീ​സിം​ഗി​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ട്രെ​യി​ല​ർ ടു ​ടെ​യ്ൽ മ​ത്സ​രം ന​ട​ത്തു​ന്നു. യൂ​ട്യൂ​ബി​ലെ എം​ജി​യു മീ​ഡി​യ​യി​ൽ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ള്ള സ​മ​ക്ഷം സി​നി​മ​യു​ടെ ട്രെ​യി​ല​ർ ക​ണ്ട് ഭാ​വ​നാ​ത്മ​ക​മാ​യി ഒ​രു ക​ഥ മ​ല​യാ​ള​ത്തി​ൽ എ​ഴു​തു​ന്ന​താ​ണ് മ​ത്സ​രം. സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​യാ​ൾ​ക്ക് 10000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ല​ഭി​ക്കും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 5000, 3000 രൂ​പ വീ​ത​വും പ്ര​ശ​സ്തി​പ​ത്ര​വും ല​ഭി​ക്കും. ക​ഥ അ​ഞ്ചു​പു​റ​ത്തി​ൽ ക​വി​യ​രു​ത്. ടൈ​പ്പ് ചെ​യ്തോ ന​ല്ല കൈ​യ്യ​ക്ഷ​ര​ത്തി​ലോ ത​യ്യാ​റാ​ക്കി​യ ക​ഥ​യു​ടെ പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റ് വ​കു​പ്പു​മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം [email protected], [email protected] എ​ന്നീ ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ൽ 20ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം ന​ൽ​ക​ണം. ഫോ​ണ്‍: 9496119457.