University News
ഇ​ന്‍റ​ര്‍​വ്യൂ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി നി​​​ര്‍​ഭ​​​യ ഷെ​​​ല്‍​ട്ട​​​ര്‍ ഹോ​​​മു​​​ക​​​ളി​​​ല്‍ ഒ​​​ഴി​​​വു​​​വ​​​ന്ന വി​​​വി​​​ധ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് 15ന് ​​​തൊ​​​ടു​​​പു​​​ഴ മി​​​നി സി​​​വി​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ല്‍ ന​​​ട​​​ത്താ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന വാ​​​ക്ക്​​​ഇ​​​ന്‍​​​ഇ​​​ന്‍റ​​​ര്‍​വ്യൂ 23നു ​​​രാ​​​വി​​​ലെ 11ലേ​​​ക്ക് മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി സ്റ്റേ​​​റ്റ് പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News