Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കു​സാ​റ്റി​ൽ പ്ല​സ് ടു ​അ​ധ്യാ​പ​ക പ​രി​ശീ​ല​നം
കൊ​​​ച്ചി: എ​​സ് സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ (കു​​സാ​​റ്റ്) സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​ഡ്ജ​​​റ്റ് സ്റ്റ​​​ഡീ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ്ല​​​സ് ടു ​​​അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി 16ന് ​​​തു​​ട​​ങ്ങും. സ​​​യ​​​ൻ​​​സ് സെ​​​മി​​​നാ​​​ർ കോം​​​പ്ല​​​ക്സി​​​ൽ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ആ​​​ർ.​ ശ​​​ശി​​​ധ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ബ​​​ഡ്ജ​​​റ്റ് സ്റ്റ​​​ഡീ​​​സ് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എം.​​​കെ. സു​​​കു​​​മാ​​​ര​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.പ​​​രി​​​ശീ​​​ല​​​നം 25നു ​​​സ​​​മാ​​​പി​​​ക്കും.


കു​സാ​റ്റി​ൽ 74 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ തൊ​ഴി​ൽ യോ​ഗ്യ​രെ​ന്നു പ​ഠ​നം
കു​സാ​റ്റി​ല്‍ തൊ​ഴി​ല്‍മേ​ള 22 മുതൽ
കുസാറ്റ്: ഫെലോഷിപ്പിന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കു​സാ​റ്റി​ൽ വി​ദേ​ശ​ഭാ​ഷാ കോ​ഴ്സി​ൽ സീ​റ്റൊഴി​വ്
കൊ​​ച്ചി​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി (കു​​സാ​​റ്റ്) ക്യാ​റ്റ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
കു​സാറ്റിൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓട്ടൊ​​മേ​ഷ​ൻ കോ​ഴ്സ്
കുസാറ്റ്: പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​പ്രി​ൽ ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ
കു​സാ​റ്റി​ല്‍ ഹ്ര​സ്വ​കാ​ല ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് കോ​ഴ്സ്
കു​സാ​റ്റിലെ ഐ​​​പി​​​ആ​​​ർ സ്റ്റ​​​ഡീ​​​സി​​​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വ്
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കു​സാ​റ്റി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഒ​ട്ടോ​മേ​ഷ​ൻ പ​രി​ശീ​ല​നം
കുസാറ്റിൽ ചാ​ന്‍​സ​ലേ​ഴ്സ് ചെ​യ​ര്‍ ഉദ്ഘാടനം ഇന്ന്
കു​സാ​റ്റിലെ 270 വിദ്യാർഥികൾക്ക് കാന്പസ് പ്ലേസ്മെന്‍റ്
കു​സാ​റ്റി​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓ​ട്ടോ​മേ​ഷ​ൻ പ​രി​ശീ​ല​ന കോ​ഴ്സ്
കുസാറ്റ്: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 10ന്
കു​സാ​റ്റിൽ എം​ടെ​ക് ​ ഇ​ന്‍റ​ർ​വ്യൂ 29ന്
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കു​സാ​റ്റ്: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 31ന്
കു​​​സാ​​​റ്റ് ബി​​​ടെ​​​ക്ക്: അ​​​വ​​​സാ​​​ന ഘ​​​ട്ട സ്പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 30 ന്
വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ യോ​ഗം കു​സാ​റ്റി​ൽ നാളെ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.