University News
ഒ​ന്നാംവ​ര്‍​ഷ എം​ഡി (ഹോ​മി​യോ) ക്ലാ​സ് 16 മു​ത​ല്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് സ​​​ര്‍​ക്കാ​​​ര്‍ ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 201819 വ​​​ര്‍​ഷം പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഒ​​​ന്നാം വ​​​ര്‍​ഷ എം​​​ഡി(​​​ഹോ​​​മി​​​യോ) ക്ലാ​​​സ് 16ന് ​​​ആ​​​രം​​​ഭി​​​ക്കും. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ രാ​​​വി​​​ലെ 10ന് ​​​ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് പ്രി​​​ന്‍​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു.
More News