University News
ഡി​ഫാം പാ​ര്‍​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി) പ​രീക്ഷ ഡി​​​സം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന ഡി​​​ഫാം പാ​​​ര്‍​ട്ട് ര​​​ണ്ട് (സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ഫാ​​​ര്‍​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍ ന​​​ട​​​ത്തും. ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ട അ​​​പേ​​​ക്ഷ​​​ക​​​ര്‍ നി​​​ശ്ചി​​​ത തു​​​ക​​​യ്ക്കു​​​ള്ള ഫീ​​​സ​​​ട​​​ച്ച് ന​​​വം​​​ബ​​​ര്‍ 16ന് ​​​മു​​​മ്പ് ബ​​​ന്ധ​​​പ്പെ​​​ട്ട കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം.

അ​​​താ​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ന​​​വം​​​ബ​​​ര്‍ 19ന് ​​​മു​​​മ്പ് ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍, ബോ​​​ര്‍​ഡ് ഓ​​​ഫ് ഡി​​ഫാം എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ന്‍​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 11 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​ക്ക​​​ണം.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ www.dme.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും വി​​​വി​​​ധ ഫാ​​​ര്‍​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലും ല​​​ഭി​​​ക്കും.
More News