University News
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ര​ണ്ടാം പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 11 മു​ത​ൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ര​​ണ്ടാം പാ​​ദ വാ​​ർ​​ഷി​​ക പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 11ന് ​​ആ​​രം​​ഭി​​ക്കും. 11 മു​​ത​​ൽ 20 വ​​രെ​​യാ​​ണ് പ​​രീ​​ക്ഷ​​ക​​ൾ .ക്രി​​സ്മ​​സ് അ​​വ​​ധി​​ക്കാ​​യി 21ന് ​​സ്കൂ​​ളു​​ക​​ൾ അ​​ട​​യ്ക്കും. ഒ​​ന്നാം വ​​ർ​​ഷ പ​​രീ​​ക്ഷ​​ക​​ൾ രാ​​വി​​ലെ​​യും ര​​ണ്ടാം​​വ​​ർ​​ഷ പ​​രീ​​ക്ഷ​​ക​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​മാ​​ണ് ന​​ട​​ക്കു​​ക .
More News