University News
സർവകലാ സംശയങ്ങൾ
? ഞാ​ൻ പ്ല​സ് ടു ​സ​യ​ൻ​സ് ബ​യോ​ള​ജി പ​ഠി​ക്കു​ന്നു. ജ​ന​റ്റി​ക്സ് ബി​ടെ​ക് അ​ല്ലെ​ങ്കി​ൽ ബി​എ​സ്‌​സി ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​വി​ടെ​ല്ലാ​മാ​ണ് ഇ​തി​ന് അ​വ​സ​രം ?

അ​നി​ല അ​ല​ക്സാ​ണ്ട​ർ തൊ​ടു​പു​ഴ

ജ​ന​റ്റി​ക്സ് പ​ഠ​നം പ​ല​പ്പോ​ഴും ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, മൈ​ക്രോ​ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളോ​ടൊ​പ്പം ഒ​രു അ​നു​ബ​ന്ധ വി​ഷ​യ​മാ​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. ബി​ടെ​ക് ജ​ന​റ്റി​ക്സ് പ്രോ​ഗ്രാം ന​ട​ത്തു​ന്ന കോ​ള​ജു​ക​ൾ പൊ​തു​വേ കു​റ​വാ​ണ്. അ​തി​നാ​ൽ ബി​ടെ​ക് ജ​ന​റ്റി​ക്സ് പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ർ സാ​ധാ​ര​ണ ബി​ടെ​ക് ഇ​ൻ ബ​യോ​ടെ​ക്നോ​ള​ജി​യോ ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗോ പ​ഠി​ക്കാം.

എ​സ്ആ​ർ​എം യൂ​ണി​വേ​ഴ്സി​റ്റി ചെ​ന്നൈ നാ​ലു​വ​ർ​ഷ ബി​ടെ​ക് ഇ​ൻ ജ​ന​റ്റി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സ് ന​ൽ​കു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് www.s rmuni.ac.in

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി മ​ദ്രാ​സ്, ഖ​ര​ഗ്പു​ർ, ഗോ​ഹ​ട്ടി, ന്യൂ​ഡ​ൽ​ഹി, റൂ​ർ​ക്കി എ​ന്നി​വ ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ബി​ടെ​ക്, എം​ടെ​ക് എ​ന്നി​വ ന​ട​ത്തു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ എ​സ്‌​സി​ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം, മോ​ഹ​ൻ​ദാ​സ് കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗ് നെ​ടു​മ​ങ്ങാ​ട്, മെ​റ്റ്സ് സ്കൂ​ൾ ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗ് മാ​ള, ശ്രീ​ബു​ദ്ധ കോ​ള​ജ് നൂ​റ​നാ​ട്, സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് എ​ന്‍ജി​നി​യ​റിം​ഗ് കൊ​ട​ക​ര എ​ന്നി​വ ബ​യോ​ടെ​ക്നോ​ള​ജി​യി​ലും ബ​യോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ലും ബി​ടെ​ക് പ്രോ​ഗ്രാം ന​ട​ത്തു​ന്നു​ണ്ട്. മി​ക്ക യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും പി​ജി ത​ല​ത്തി​ൽ ജ​ന​റ്റി​ക്സ് പ​ഠ​ന​മു​ണ്ട്.

ത​യാ​റാ​ക്കി​യ​ത് : ബാ​ബു പ​ള്ളി​പ്പാ​ട്ട്

ചോ​ദ്യ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട ഇ ​മെ​യി​ൽ
[email protected]
More News