University News
െ​ടസ്റ്റ് സീ​രീ​സ് ആ​രം​ഭി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്‌​​​റ്റേ​​​റ്റ് സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, പൊ​​​ന്നാ​​​ന്നി സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ 2018 സി​​​വി​​​ല്‍ സ​​​ര്‍​വീ​​​സ് പ്രി​​​ലിം​​​സ് കം ​​​മെ​​​യി​​​ന്‍​സ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ടെ​​​സ്റ്റ് സീ​​​രീ​​​സ് 17ന് ​​​ആ​​​രം​​​ഭി​​​ക്കും.

www.ccek.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ പേ​​​യ്‌​​​മെ​​​ന്‍റ് ലി​​​ങ്ക് മു​​​ഖേ​​​ന ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ഫീ ​​​അ​​​ട​​​യ്ക്ക​​​ണം.

ഫോ​​​ണ്‍: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 0471 2313065, 2311654, കോ​​​ഴി​​​ക്കോ​​​ട്: 0495 2386400, പാ​​​ല​​​ക്കാ​​​ട്: 0491 2576100.
More News