University News
റ​സി​ഡ​ന്‍റ് ട്യൂ​ട്ട​ർ: അപേക്ഷ ക്ഷണിച്ചു
കൊ​​​ച്ചി: പ​​​ട്ടി​​​ക​​​ജാ​​​തി വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ ആ​​​ലു​​​വയിൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള പോ​​​സ്റ്റ് മെ​​​ട്രി​​​ക് ഹോ​​​സ്റ്റ​​​ലി​​​ൽ റ​​​സി​​​ഡ​​​ന്‍റ് ട്യൂ​​​ട്ട​​​ർ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് വ​​നി​​ത​​ക​​ളാ​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ​​​യും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി/​​​വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​ഡ​​​റി സ്കൂ​​​ളി​​​ലെ​​​യും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും വി​​​ര​​​മി​​​ച്ച കോ​​​ള​​​ജ് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​പേ​​ക്ഷ ഈ ​​മാ​​സം 26 വ​​രെ സ്വീ​​ക​​രി​​ക്കും. ഫോ​​​ണ്‍: 04842422256.
More News