University News
സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ
പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ്/ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ്/ എം​കോം (സി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 21 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്, സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ 23ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷാ ഫീ​സ്: പേ​പ്പ​ർ ഒ​ന്നി​ന് 2625 രൂ​പ. പ​രീ​ക്ഷാ കേ​ന്ദ്രം: സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സ്. വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് മാ​ത്രം അ​പേ​ക്ഷി​ക്കു​ക.


പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി/ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.


‌2018 ജൂ​ണി​ൽ ന​ട​ത്തി​യ എം​ബി​എ ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റ് ര​ണ്ടാം സെ​മ​സ്റ്റ​ർ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് നാ​ലാം സെ​മ​സ്റ്റ​ർ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News