University News
ഭാ​രോ​ദ്വ​ഹ​ന, ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് തു​ട​ങ്ങും
തേ​ഞ്ഞി​പ്പ​ലം: അ​ഖി​ലേ​ന്ത്യാ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ലാ ഭാ​രാ​ദ്വോ​ഹ​ന, ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​ന്ന് മു​ത​ൽ 20 വ​രെ ന​ട​ക്കും.

ഇ​ന്ന് 55, 61 കി​ലോ​ഗ്രാം വി​ഭാ​ഗ​ങ്ങ​ളി​ലും, നാ​ളെ 67, 73, 81 കി​ലോ​ഗ്രാം വി​ഭാ​ഗ​ങ്ങ​ളി​ലും, 19ന് 89, 96, 102 ​കി​ലോ​ഗ്രാം വി​ഭാ​ഗ​ങ്ങ​ളി​ലും 20ന്109 ​കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. നൂ​റോ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നാ​യി നാ​നൂ​റ് മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ബോ​ഡി ബി​ൽ​ഡിം​ഗ് മ​ത്സ​രം കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ലാ​ണ് ന​ട​ക്കു​ക. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രം​ഭി​ക്കും. നി​ല​വി​ൽ അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​ണ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല.
More News