University News
ബി​എ​സ്‌​സി ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ന്‍​സ് പു​നഃ​പ​രീ​ക്ഷ
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ഴി​ഞ്ഞ അ​ഞ്ചി​ന് ന​ട​ത്തി​യ​തും പി​ന്നീ​ട് റ​ദ്ദാ​ക്കി​യ​തു​മാ​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ന്‍​സ് (ഒ​ക്‌​ടോ​ബ​ര്‍ 2018) പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ ഈ​മാ​സം 27ന് ​ന​ട​ത്തും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജ​എ​പി​സി സ​മ​ര്‍​പ്പി​ക്ക​ണം

30ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ (ഒ​ക്‌​ടോ​ബ​ര്‍ 2018) എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​പി​സി 17 മു​ത​ല്‍ 21 വ​രെ​യു​ള്ള തീ​യ​തി​ക​ള്‍​ക്കി​ട​യി​ല്‍ അ​പ്​ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി പ​രീ​ക്ഷ ടൈം​ടേ​ബി​ള്‍

30 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ്റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ഒ​ക്‌​ടോ​ബ​ര്‍ 2018) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​സി​ജെ (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് മാ​ര്‍​ച്ച് 2018) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ര്‍​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ 29 വ​രെ സ്വീ​ക​രി​ക്കും.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്‌​സ് (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി), മ​ല​യാ​ളം, എം​എ​സ്‌​സി കെ​മി​സ്ട്രി/​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി), ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഹി​ന്ദി (റ​ഗു​ല​ര്‍) ന​വം​ബ​ര്‍ 2018 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പ​ക​ര്‍​പ്പ് എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ 28 വ​രെ സ്വീ​ക​രി​ക്കും.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​ഗ്രി (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ജൂ​ലൈ 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ 19ന് ​ചാ​ല ചി​ന്മ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ലും പാ​ല​യാ​ട് ഐ​ടി എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ലും ന​ട​ത്തും. നീ​ലേ​ശ്വ​രം ഐ​ടി എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ്രാ​യോ​ഗി​ക പ​രീ​ക്ഷ അ​ന്നേ​ദി​വ​സം ചാ​ല ചി​ന്മ​യ ഇ​ന്‍​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യി​ല്‍ ന​ട​ത്തും. ര​ജി​സ്റ്റ​ര്‍​ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഡി​ഗ്രി (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്​ഡി​സം​ബ​ര്‍ 2018) യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ള്‍ 27ന് ​ചാ​ല ചി​ന്മ​യ ഇ​ന്‍​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി, പാ​ല​യാ​ട് ഐ​ടി എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും 28ന് ​അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജി​ലും ന​ട​ത്തും. ര​ജി​സ്റ്റ​ര്‍​ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ക്ക​ണം

26 ന് ​ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര വി​ഷ​യ​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ളി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തു പ്രി​ൻ​സി​പ്പ​ൽ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പു​ക​ൾ ന​ട​ക്കു​ന്ന 26 മു​ത​ൽ ഡി​സം​ബ​ർ ഏ​ഴു വ​രെ കോ​ള​ജു​ക​ൾ​ക്ക് സെ​മ​സ്റ്റ​ർ ബ്രേ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു. ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും പ്രി​ൻ​സി​പ്പ​ൽ​മാ​ർ 'റി​ലീ​വിം​ഗ് ഓ​ർ​ഡ​ർ' ന​ൽ​ക​ണം. പ്ര​സ്തു​ത ഓ​ർ​ഡ​ർ പ്ര​കാ​രം ക്യാ​ന്പു​ക​ളി​ൽ അ​ധ്യാ​പ​ക​ർ എ​ത്തി​ച്ചേ​ര​ണം. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞ​തി​നു​ശേ​ഷം സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന 'റി​ലീ​വിം​ഗ് ഓ​ർ​ഡ​ർ' പ്ര​കാ​രം തി​രി​കെ കോ​ള​ജി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ട​താ​ണെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.