കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഓഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രസിദ്ധീകരണം നടത്തിയ തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 1 സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്്ടിക്കൽ പരീക്ഷ
ഇന്നുമുതൽ ആരംഭിക്കുന്ന മെഡിക്കൽ പിജി ഡിഗ്രി (എം ഡി/എംഎസ്) സപ്ലിമെന്ററി പ്രാക്്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.