University News
ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പേ​പ്പ​ർ; മോ​ക് ഡെ​മോ 19നും 22​നും
കോ​​ട്ട​​യം: 27ന് ​​ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​ക​​ൾ​​ക്കും ഡി​​സം​​ബ​​റി​​ലെ ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ​​ക്കും ഓ​​ണ്‍​ലൈ​​ൻ ചോ​​ദ്യ​​പേ​​പ്പ​ർ ന​​ൽ​​കു​​ന്ന​​തി​​ന്‍റെ സാ​​ന്പി​​ൾ മോ​​ക് ഡെ​​മോ 19നും 22​​നും ന​​ട​​ക്കും. ബി​​രു​​ദ​​പ​​രീ​​ക്ഷ​​ക​​ളു​​ടേ​​തു രാ​​വി​​ലെ 11നും ​​ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടേ​​ത് ഉ​​ച്ച​​യ്ക്ക് 12.30നും ​​ന​​ട​​ക്കും. ട്ര​​യ​​ൽ റ​​ണ്‍ ന​​ട​​ത്താ​ൻ വേ​​ണ്ട സ​​ജ്ജീ​ക​​ര​​ണം കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ഒ​രു​ക്ക​​ണം.

പി​​ഴ​​വു​​ക​​ൾ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടാ​​ൽ അ​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യെ രേ​​ഖാ​​മൂ​​ലം അ​​റി​​യി​​ക്ക​​ണം. പ്രൊ​​ഫൈ​​ൽ കൃ​​ത്യ​​മാ​​യി പ​​രി​​പാ​​ലി​​ക്ക​​ണം. പ​​രീ​​ക്ഷാ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ചോ​​ദ്യ​​പേ​​പ്പ​​ർ ഡൗ​​ണ്‍​ലോ​​ഡിം​​ഗും പ്രി​​ന്‍റിം​​ഗും ന​​ട​​ത്തു​​ന്ന കോ​​ണ്‍​ഫി​​ഡ​​ൻ​​ഷ്യ​​ൽ മു​​റി​​ക​​ൾ സി​​സി​​ടി​​വി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​ണെ​​ന്നു പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 0481 2731011 (അ​​സി. ര​​ജി​​സ്ട്രാ​​ർ, പ​​രീ​​ക്ഷ), 0481 2733470, 2733471, 2733467 (ഹെ​​ൽ​​പ്പ്‌ലൈൻ), 0481 2733528 (സാ​​ങ്കേ​​തി​​ക സ​​ഹാ​​യം). ഇ​​മെ​​യി​​ൽ: [email protected].
More News