University News
റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വ്
ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലൈ​ഫ്ലോം​ഗ് ലേ​ർ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​നി​ൽ 21ന് ​ആ​രം​ഭി​ക്കു​ന്ന 10 ദി​വ​സം ദൈ​ർ​ഘ്യ​മു​ള്ള റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. പ്ല​സ്ടു/​പ്രീ​ഡി​ഗ്രി യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, ഗ​വേ​ഷ​ക​ർ, എ​ൻ​ജി​ഒ പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹി​ക സേ​വ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ലെ ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാം.

ഫോൺ: 0481 2731560, 2731724, 9544981839.

സു​ഭാ​ഷ് പ​ലേ​ക്ക​ർ 19ന് ​എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ

’സീ​റോ ബ​ജ​റ്റ് പ്ര​കൃ​തി കൃ​ഷി; സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യും സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സും എ​ൻ​എ​സ്എ​സും സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ല്പ​ശാ​ല 19ന് ​ന​ട​ക്കും. സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ ചെ​ല​വി​ല്ലാ കൃ​ഷി രീ​തി​യു​ടെ പ്ര​ചാ​ര​ക​നാ​യ സു​ഭാ​ഷ് പ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.