26 മുതൽ നടത്താനിരുന്ന ടിടിസി പരീക്ഷ ഡിസംബർ മൂന്നു മുതൽ
തിരുവനന്തപുരം: 26 മുതൽ ഡിസംബർ ഒന്നു വരെ നടത്താനിരുന്ന ട്രെയിൻഡ് ടീച്ചേഴ്സ് സർട്ടിഫിക്കറ്റ് കോഴ്സ് പ്രൈവറ്റ് പരീക്ഷയുടെ തിയതി ഡിസംബർ മൂന്നു മുതൽ പത്തു വരെയാക്കി. പുതുക്കിയ സമയവിവരപട്ടിക www.keralapareekshabhavan.com ൽ ലഭ്യമാണ്.