Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ആ​രോ​ഗ്യ വാ​ഴ്സി​റ്റി ബി​രു​ദ ദാ​നം മൂ​ന്നി​ന്
തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​മ്പ​താ​മ​ത് ബി​രു​ദ​ദാ​ന ച​ട​ങ്ങ് മൂ​ന്നി​നു രാ​വി​ലെ 10.30 നു ​തൃ​ശൂ​ര്‍ ലു​ലു ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. ഇ​തി​നാ​ൽ മ​റ്റു​ള്ള ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​ന്നേ​ദി​വ​സം സ​ർ​വ​ക​ലാ​ശാ​ല​യെ സ​മീ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കേ​ണ്ട​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.