University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ ടൈം​ടേ​ബി​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 11ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (ലാ​റ്റ​റ​ൽ എ​ൻ​ട്രി ഉ​ൾ​പ്പെ​ടെ) ഡി​ഗ്രി (സി​സി​എ​സ്എ​സ്​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ന​വം​ബ​ർ 2018) പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ധ്യാ​പ​ക​രു​ടെ വേ​ത​ന വി​ത​ര​ണം

2015 മു​ത​ൽ പ​രീ​ക്ഷാ​സം​ബ​ന്ധ​മാ​യ ജോ​ലി​യി​ൽ പ​ങ്കെ​ടു​ത്ത് വേ​ത​നം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​ർ ബി​ല്ലു​ക​ളി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, ഐ​എ​ഫ്എ​സ്‌​സി കോ​ഡ്, ബ്രാ​ഞ്ചി​ന്‍റെ പേ​ര് എ​ന്നി​വ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ, പേ​ര്, കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഷ​യം, കോ​ള​ജി​ലെ പേ​ര് എ​ന്നി​വ സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.