University News
പ​രീ​ക്ഷ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് എ​ൻ​ജി​നി​യ​റിം​ഗ് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ (2018 ഏ​പ്രി​ലി​ൽ ന​ട​ത്താ​തി​രു​ന്ന പേ​പ്പ​റു​ക​ളു​ടെ മാ​ത്രം) 13ന് ​ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് പ​രീ​ക്ഷാ​ഭ​വ​നി​ൽ നി​ന്ന് 10ന് ​ല​ഭി​ക്കും.


എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​ബി​ടെ​ക് സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ (2009 പ്ര​വേ​ശ​നം 2009 സ്കീം) 14​ന് ആ​രം​ഭി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ് വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് / സോ​ഫ്റ്റ് വെ​യ​ർ ടെ​ക്നോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​റി​ന് ആ​രം​ഭി​ക്കും.
More News