Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ്്‍ പ​​രീ​​ക്ഷ​​ക​​ൾ 31ന് ​​തു​ട​ങ്ങും.
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലേ​​യും ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (ക്രെ​​ഡി​​റ്റ് ആ​​ൻ​​ഡ സെ​​മ​​സ്റ്റ​​ർ 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20152017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി​​ദ്വി​​വ​​ത്സ​​രം) പ​​രീ​​ക്ഷ​​ക​​ൾ 31ന് ​​തു​ട​ങ്ങും. അ​​പേ​​ക്ഷ 11 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 12 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 14 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

മൂ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ അ​​നാ​​ട്ട​​മി (2014 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2014ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 19ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ ഏ​​ഴു വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 10 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 11 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

വൈ​​വാ​​വോ​​സി

ആ​​റാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ന​​വം​​ബ​​ർ, ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്‌​ട മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും 13 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​സി​​എ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2017 ന​​വം​​ബ​​റി​​ലെ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ, ദ്വി​​വ​​ത്സ​​ര എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (മേ​​ഴ്സി ചാ​​ൻ​​സ് പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി), നാ​​ലാം സെ​​മ​​സ്റ്റ​​ർ നോ​​ണ്‍ സി​​എ​​സ്എ​​സ് (മേ​​ഴ്സി ചാ​​ൻ​​സ്) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം.



ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ
എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 10ന് ​ആ​രം​ഭി​ക്കും
എ​​​​ൽ​​​​എ​​​​ൽ​​​​എം കോ​​​​ഴ്സ് ര​​​​ണ്ടാം​​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​ന്‍റ്
ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​സി ബോ​​​ട്ട​​​ണി പ്രാ​​​ക്ടി​​​ക്ക​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ
ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​സി കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ് പ്രാ​​​ക്ടി​​​ക്ക​​​ൽ 25 മു​​​ത​​​ൽ
എ​ട്ടാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 26ന്
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 26 മു​​ത​​ൽ
ആ​​റാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ 10 മു​​ത​​ൽ
ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 27, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും
ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ 27, 29 തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും
ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 29ന് ​​തു​ട​ങ്ങും
മാ​​സ്റ്റ​​ർ ഓ​​ഫ് ടൂ​​റി​​സം ആ​​ൻ​​ഡ് ട്രാ​​വ​​ൽ മാ​​നേ​​ജ്മെ​​ന്‍റ് പ്രോ​​ഗ്രാ​​മി​​ന് മാ​​ർ​​ച്ച് 31 വരെ അപേക്ഷിക്കാം
മൂ​ന്നാം സെ​മ​സ്റ്റ​ർ ഐ​എം​സി​എ പ​രീ​ക്ഷ​ക​ൾ 27ന് ​ആ​രം​ഭി​ക്കും
ഡിസൈൻ കോഴ്സിലേക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം
ബി​​എ, ബി​​കോം (പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) പ​​രീ​​ക്ഷാ​​കേ​​ന്ദ്രങ്ങൾ
എം​​​​ബി​​​​എ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് 31 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം
ബി​​എ​​ഫ്ടി ഓ​​ഫ് കാ​​ന്പ​​സ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
പു​​തു​​ക്കി​​യ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പ​​രീ​​ക്ഷ തീ​​യ​​തി
ഒ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​സി​​​എ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​വോ​​​​ക് ടൂ​​​​റി​​​​സം ആ​​​​ൻ​​​​ഡ് ഹോ​​​​സ്പി​​​​റ്റാ​​​​ലി​​​​റ്റി വൈ​​​​വാ​​​​വോ​​​​സി
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.