University News
ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ് മ​ത്സ​രം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഗാ​ന്ധി​യ​ൻ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ് മ​ത്സ​രം എ​ട്ടി​നു രാ​വി​ലെ പ​ത്തി​നു സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലെ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത ടീ​മു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

അ​ധ്യാ​പ​ക ശി​ൽ​പ്പ​ശാ​ല​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല/ കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് പാ​ഠ്യ​പ​ദ്ധ​തി ആ​വി​ഷ്ക​ര​ണ​വും രൂ​പ​ക​ൽ​പ്പ​ന​യും എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്നു. 11 മു​ത​ൽ 17 വ​രെ​യാ​ണ് പ​രി​ശീ​ല​നം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഇ​ന്ന്. അ​പേ​ക്ഷാ​ഫോ​റ​വും വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 9495657594, 9048356933.

എം​കോം എ​സ്ഡി​ഇ മാ​ർ​ക്ക് ലി​സ്റ്റ്

2017 മേ​യി​ൽ ന​ട​ത്തി​യ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​കോം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ മു​ട്ടി​ൽ ഡ​ബ്ല്യൂ​എം​ഒ, മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, തൃ​ശൂ​ർ എ​സ്കെ​വി​സി എ​ന്നീ മെ​യി​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ത്തു മു​ത​ൽ പ​രീ​ക്ഷ എ​ഴു​തി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കും. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​കോം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 2016 പ്ര​വേ​ശ​നം മു​ത​ൽ ഓ​രോ സെ​മ​സ്റ്റ​റു​ക​ൾ​ക്കും ഒ​രൊ​റ്റ ക്രോ​ഡീ​ക​രി​ച്ച മാ​ർ​ക്ക് ഷീ​റ്റാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. സെ​മ​സ്റ്റ​ർ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ​ക്ക് പ​ക​രം നെ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത റി​സ​ൾ​ട്ടി​ന്‍റെ കോ​പ്പി ഉ​പ​യോ​ഗി​ക്കാം. കോ​ഴ്സ് പാ​സാ​കു​ന്ന സ​മ​യ​ത്ത് ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ലി​സ്റ്റും ന​ൽ​കും.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം‌​എ മ്യൂ​സി​ക്, എം​എ വോ​ക​ൽ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.
2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (സി​സി‌​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News