University News
പ​രീ​ക്ഷ
2019 ജ​നു​വ​രി എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് ഇ​ന്നു​കൂ​ടി​യും 50 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 11 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ഡി​സം​ബ​ർ 13 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എം​എ​സ്/​ബി​എ​സ്ഡ​ബ്ല്യു/​ബി​വോ​ക് (2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ​ഇം​പ്രൂ​വ്മെ​ന്‍റ്, 2015, 2014 & 2013 അ​ഡ്മി​ഷ​നു​ക​ൾ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 14വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2019 ജ​നു​വ​രി 16ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം റ​ഗു​ല​ർ/​ഡ​ക​ങ/​ഈ​വ​നിം​ഗ്/​ട്രാ​വ​ൽ & ടൂ​റി​സം) പ​രീ​ക്ഷ​യ്ക്ക് 15 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ടി​കെ​എം ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തു​ന്ന പി.​ജി.​ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന്‍റെ മാ​റ്റി​വ​ച്ച ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് (പേ​പ്പ​ർ ക​ഢ), പ്രാ​ക്ടി​ക്ക​ൽ ആ​ൻ​ഡ് വൈ​വ​വോ​സി (പേ​പ്പ​ർ ഢ​ക) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 10 നും 11 ​നും ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ

2018 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 10ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 11 മു​ത​ൽ 14 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2018 ഏ​പ്ര​ലി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം.

സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ൽ ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ’ കോ​ഴ്സി​ന് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള​ള​വ​ർ​ക്ക് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ലെ തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ഓ​ഫീ​സി​ലെ​ത്തി അ​ഡ്മി​ഷ​ൻ എ​ടു​ക്കാം. യോ​ഗ്യ​ത : പ്ല​സ് ടു/​പ്രീ​ഡി​ഗ്രി, കാ​ലാ​വ​ധി : ആ​റു​മാ​സം, ക്ലാ​സു​ക​ൾ : ശ​നി​യും ഞാ​യ​റും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 8129418236, 9495476495