University News
ഇ​ന്‍റ​ർ​സോ​ണ്‍ ബോ​ക്സിം​ഗ് മാ​റ്റി
10, 11 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​സോ​ണ്‍ ബോ​ക്സിം​ഗ് പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി 22, 23 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. സ​ബ് ക​ണ്‍​വീ​ന​ർ സി.​കെ.​തോ​മ​സ് (9446358419).

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ: വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ദി​വ​സം/ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് (ര​ണ്ട് ഒ​ഴി​വ്) 13ന് ​വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യു​ജി​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ രാ​വി​ലെ 10.30ന് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0494 2407358.

ബി​രു​ദ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ഐ​ഡി കാ​ർ​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2018 പ്ര​വേ​ശ​നം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ​ത്തി​ന് ചേ​ർ​ന്ന​വ​രു​ടെ ഓ​ണ്‍​ലൈ​ൻ ഐ​ഡി കാ​ർ​ഡ് ഇ​ന്നു മു​ത​ൽ വെ​ബ്സൈ​റ്റി​ൽ (www.sdeuoc.ac.in ) ല​ഭ്യ​മാ​വും. ഓ​ണ്‍​ലൈ​ൻ ഐ​ഡി, ജ​ന​ന തി​യ​തി ഉ​പ​യോ​ഗി​ച്ച് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

പൂ​മ​ല ഫോ​ക്ക​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

11ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് തൃ​ശൂ​ർ, പൂ​മ​ല ഫോ​ക്ക​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കേ​ന്ദ്ര​മാ​യി ഹാ​ൾ​ടി​ക്ക​റ്റ് ല​ഭി​ച്ച​വ​ർ പു​തു​ക്കി​യ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി തൃ​ശൂ​ർ, കു​ട്ട​നെ​ല്ലൂ​ർ സി. ​അ​ച്യു​ത​മേ​നോ​ൻ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

ബി​കോം/ ബി​ബി​എ ജ​ന​റ​ൽ ഇ​ൻ​ഫോ​മാ​റ്റി​ക്സ് പ​രീ​ക്ഷാ കേ​ന്ദ്രം

പ​ത്തി​നു​ന​ട​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) ജ​ന​റ​ൽ ഇ​ൻ​ഫോ​മാ​റ്റി​ക്സ് പ​രീ​ക്ഷ​യ്ക്ക് പൊ​ന്നാ​നി എം​ഐ ട്രെ​യി​നിം​ഗ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി ല​ഭി​ച്ച​വ​ർ അ​തേ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പൊ​ന്നാ​നി എം​ഇ​എ​സ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

ഓ​പ്പ​ണ്‍ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു അ​പേ​ക്ഷി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ന​വം​ബ​ർ നാ​ലി​ന് ന​ട​ത്തി​യ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ഓ​പ്പ​ണ്‍ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന് പ​ത്ത് വ​രെ പി​ഴ​കൂ​ടാ​തെ​യും 100 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 15 വ​രെ വി​ദൂ​ദ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 0494 2407512, 2400288.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012, 2004 സ്കീം2008 ​മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് പി​ഴ​കൂ​ടാ​തെ പ​ത്തു വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ല​ഭി​ക്കും.

എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി പു​നഃ​പ​രീ​ക്ഷ

ആ​ഗ​സ്റ്റ് ആ​റി​ന് ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​അ​പ്ലൈ​ഡ് കെ​മി​സ്ട്രി (സി​സി​എ​സ്എ​സ്) പേ​പ്പ​ർ എ​സി​എ​ച്ച് 2 സി. 08​ഗ്രൂ​പ്പ് തി​യ​റി ആ​ൻ​ഡ് കെ​മി​ക്ക​ൽ ബോ​ണ്ടിം​ഗ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ 21ന് ​സ​ർ​വ​ക​ലാ​ശാ​ലാ കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 22ന​കം ല​ഭി​ക്ക​ണം.
2018 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News