University News
എ​സ്. ആ​ഷക്ക്‌ കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി
എ​സ്. ആ​ഷക്ക്‌  കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി നേ​ടി​യ എ​സ്. ആ​ഷ (അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, എ​സ്‌​വി​ആ​ർ എ​ൻ​എ​സ്എ​സ് കോ​ള​ജ്, വാ​ഴൂ​ർ). മ​ല്ല​പ്പ​ള്ളി പ​രി​യാ​രം തു​രു​ത്തി​യി​ൽ സി.​ജി. മ​ണി​യു​ടെ​യും ആ​ർ. സു​ജാ​ത​യു​ടെ​യും മ​ക​ളും ആ​ലു​വ കി​ഴ​ക്കേ ക​ടു​ങ്ങ​ല്ലൂ​ർ ന​ര​സിം​ഹ ന​ഗ​ർ ജ​ന​നി പു​ത്ത​ൻ​പു​ര​യി​ൽ അ​നൂ​പ് രാ​ജി (ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡ്, ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ ആ​ലു​വ) ന്‍റെ ഭാ​ര്യ​യു​മാ​ണ്
More News