University News
എംഎസ്‌സി സൈബർ ഫോറൻസിക് കോഴ്സ്
പ​ത്ത​നം​തി​ട്ട:​എം​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് കോ​ഴ്സ് എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​ഫി​ലി​യേ​ഷ​നോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ​സി​ൽ (സ്റ്റാ​സ്) അ​നു​വ​ദി​ച്ചു.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് സൈ​ബ​ർ ഫോ​റ​ൻ​സി​ക് പി​ജി കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നൂ​ത​ന​മാ​യ സി​ല​ബ​സി​ൽ കം​പ്യൂ​ട്ട​ർ സെ​ക്യൂ​രി​റ്റി ലാ​ബ് അ​ടി​സ്ഥാ​ന​മാ​ക്കി​യ ര​ണ്ടു വ​ർ​ഷ​ത്തെ കോ​ഴ്സാ​ണി​ത്.

ഫോ​ണ്‍:9446302066. ww w.cpas.ac.in
More News