University News
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി 18 വ​രെ അ​പ്​ലോ​ഡ് ചെ​യ്യാം.

ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ

പ​ഠ​നവ​കു​പ്പു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (സി​സി​എ​സ്എ​സ്റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിഏ​പ്രി​ൽ 2018) പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പു​ന​ർ​വി​ജ്ഞാ​പ​നം ചെ​യ്തു. അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പി​സി, ച​ലാ​ൻ എ​ന്നി​വ 21ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം. പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 14ന് ​ആ​രം​ഭി​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷാ​ഫ​ലം

പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ മെ​യ് 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 24ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഗ്രേ​സ് മാ​ർ​ക്കി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

വി​വി​ധ ഇ​ന​ങ്ങ​ളി​ൽ ഗ്രേ​സ് മാ​ർ​ക്ക് അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യ 2016 പ്ര​വേ​ശ​ന ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ഗ്രേ​സ് മാ​ർ​ക്ക് ചേ​ർ​ത്തു ല​ഭി​ക്കു​ന്ന​തി​നാ​യി പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന സ​മ​ർ​പ്പി​ക്കേ​ണ്ട അ​പേ​ക്ഷ​ക​ളു​ടെ അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) കോ​ഴ്സി​ന്‍റെ സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം താ​വ​ക്ക​ര​യി​ലെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽനി​ന്ന് 14ന് ​വി​ത​ര​ണം ചെ​യ്യും. ഗ്രേ​ഡ് കാ​ർ​ഡ് വാ​ങ്ങാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റും ഹാ​ജ​രാ​ക്ക​ണം. (സ​മ​യം 10 മു​ത​ൽ മൂ​ന്നു വ​രെ)

എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഹാ​ൾ​ടി​ക്ക​റ്റ്

17ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി/ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സ​പ്ലി​മെ​ന്‍റ​റി2013നും ​അ​തി​നു മു​ന്പു​മു​ള്ള സി​ല​ബ​സും മാ​ത്രം) പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.