University News
പ​രീ​ക്ഷാ​ഫ​ലം
2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ (എ​ഫ്ഡി​പി സി​ബി​സി​എ​സ്) 2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2014 & 2013 അ​ഡ്മി​ഷ​ൻ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ജ​നു​വ​രി 11 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2018 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ​ബ്സി​ഡി​യ​റി സ്റ്റാ​റ്റി​സ്റ്റി​ക്സ് & അ​ക്കൗ​ണ്ടിം​ഗ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​വും ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2019 ജ​നു​വ​രി 18 വ​രെ അ​പേ​ക്ഷി​ക്കാം. സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ 2018 സെ​ഷ​നി​ലെ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 2019 ജ​നു​വ​രി 10 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 14 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 16 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

2019 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി 20 മു​ത​ൽ അ​പേ​ക്ഷി​ക്കാം. പി​ഴ കൂ​ടാ​തെ 2019 ജ​നു​വ​രി ഏ​ഴു​വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ഒ​ന്പ​തു​വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ടൈം​ടേ​ബി​ൾ

ബി​ഡെ​സ്സ് മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 2019 ജ​നു​വ​രി ഏ​ഴി​നും ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി 10 നും ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2018 ഡി​സം​ബ​ർ 21ന് ​ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 2019 ജ​നു​വ​രി ഏ​ഴി​ന് ന​ട​ത്തും.

2018 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ 2019 ജ​നു​വ​രി മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (CACEE) ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത : പ്രീ​ഡി​ഗ്രി/​പ്ല​സ് ടു, ​കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, ഫീ​സ്: 7,500 രൂ​പ, ക്ലാ​സ്: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ, ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. അ​പേ​ക്ഷാ​ഫോ​മി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് കാ​ന്പ​സി​ലു​ള​ള എ​സ്ബി​ഐ അ​ക്കൗ​ണ്ട് ന​ന്പ​റി​ൽ (57002299878) 100 രൂ​പ അ​ട​ച്ച ര​സീ​ത് സ​ഹി​തം പി​എം​ജി ജം​ഗ്ഷ​നി​ലെ സ്റ്റു​ഡ​ന്‍റ്സ് സെ​ന്‍റ​ർ കാ​ന്പ​സി​ലു​ള​ള CACEE ഓ​ഫീ​സി​ൽ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി : 2019 ജ​നു​വ​രി എ​ട്ട്.