സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ 2014 അധ്യയന വർഷം എംബിഎ കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കു ഒന്നു മുതൽ നാലു വരെ സെമസ്റ്റർ സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷ എഴുതുവാൻ അപേക്ഷിക്കാം. അപേക്ഷകർ പരീക്ഷാഫീസിനൊപ്പം 5,000 രൂപ ഫീസടയ്ക്കണം. 27 വരെയും 500 രൂപ പിഴയോടെ 28 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം.
പരീക്ഷഫലം 2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംടിടിഎം (2017 അഡ്മിഷൻ റെഗുലർ, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി എട്ടു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ചെണ്ട, മൃദംഗം, മദ്ദളം (റെഗുലർ, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (പിജിസിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (മെറ്റീരിയൽ സയൻസ്) പിജിസിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് ബ്രാഞ്ച് എക്സ്(എ) ചൈൽഡ് ഡെവലപ്മെന്റ് ആൻഡ് ബിഹേവിയർ സയൻസ്, ബ്രാഞ്ച് എക്സ്(ബി) കമ്യൂണിറ്റി ആൻഡ് ഫാമിലി സയൻസ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (പിജിസിഎസ്എസ്) റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചുവരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (സ്വാശ്രയം, എയ്ഡഡ് സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (സിഎസ്എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ജിയോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ബയോസ്റ്റാറ്റിസ്റ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ സയൻസ് (റെഗുലർ,സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (അപ്ലൈഡ് റെഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചു വരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംകോം പിജിസിഎസ്എസ് (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
റിസർച്ച് മെത്തഡോളജി: ശില്പശാല അന്തർസർവകലാശാല സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ റിസർച്ച് മെത്തഡോളജി എന്ന വിഷയത്തിൽ 27, 28 തീയതികളിൽ ദ്വിദിന ശില്പശാല സംഘടിപ്പിക്കും.
ഗവേഷണ വിദ്യാർഥികൾ, അധ്യാപകർ, ബിരുദാനന്തര ബിരുദ എംഎഡ് വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാം.
ഫോണ്: 04812731580, 98 46735917, 9495213248. ഇമെയിൽ: iucds
[email protected].