University News
ടൈം​ടേ​ബി​ൾ
ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കാ​നി​രു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ (2018 ഡി​സം​ബ​ർ സെ​ഷ​ൻ) 2019 ജ​നു​വ​രി 10 നും 11 ​നും 14 നും ​ന​ട​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.
ജ​നു​വ​രി ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ർ എം​വി​എ ആ​ർ​ട്ട് ഹി​സ്റ്റ​റി പ​രീ​ക്ഷ​യു​ടേ​യും വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി 11 മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വാ വോ​സി

ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ (പി​ജി​ഡി ജി​സ്റ്റ്) വൈ​വ വോ​സി പ​രീ​ക്ഷ ജ​നു​വ​രി നാ​ലി​നു ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

തീ​യ​തി നീ​ട്ടി

201921 വ​ർ​ഷ​ത്തേ​ക്കു​ള​ള (2018 അ​ഡ്മി​ഷ​ൻ) ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി​ബി​എ/​ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ) വാ​ർ​ഷി​ക കോ​ഴ്സു​ക​ളു​ടെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നു​ള​ള അ​വ​സാ​ന തീ​യ​തി 2019 ജ​നു​വ​രി 31 വ​രെ നീ​ട്ടി. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​നു പു​റ​മേ ബി​എ/​ബി​കോം/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി​കോം (ആ​ന്വ​ൽ സ്കീ​മി​ൽ ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്) അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ) കോ​ഴ്സു​ക​ൾ​ക്ക് 2500 രൂ​പ പി​ഴ​യും ബി​ബി​എ കോ​ഴ്സി​ന് 3000 രൂ​പ പി​ഴ​യും അ​ട​യ്ക്ക​ണം.

ബി​കോം (സി​ബി​സി​എ​സ്/​റീ​സ്ട്ര​ക്ച്ചേ​ർ​ഡ്/​വൊ​ക്ക​ഷ​ണ​ൽ സ്ട്രീ​മി​ൽ ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്) അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ) കോ​ഴ്സി​ന് ജ​നു​വ​രി 28 നു ​ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ ഫീ​സി​ന് പു​റ​മേ 2500 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം.
പു​തി​യ ര​ജി​സ്ട്രേ​ഷ​നു​ക​ൾ www.de.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ 26 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യും ബി​കോം അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (കോ​ഓ​പ്പ​റേ​ഷ​ൻ), ബി​എ/​ബി​കോം/​ബി​ബി​എ റീ​ര​ജി​സ്ട്രേ​ഷ​ൻ, അ​ഡീ​ഷ​ണ​ൽ ഡി​ഗ്രി എ​ന്നി​വ​യ്ക്കു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ ഓ​ഫ്‌​ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 31 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി അ​ഞ്ചു വ​രെ​യും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഗ്രൂ​പ്പ് 2 (ബി) ​ക​രി​യ​ർ റി​ലേ​റ്റ​ഡ് 2016 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ), 2015 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), 2014 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ൻ 201819 വ​ർ​ഷ​ത്തേ​ക്കു​ള​ള മൗ​ലാ​നാ ആ​സാ​ദ് നാ​ഷ​ണ​ൽ ഫെ​ല്ലോ​ഷി​പ്പി​നു വേ​ണ്ടി​യു​ള​ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ എം​ഫി​ൽ/​പി​എ​ച്ച്ഡി​യ്ക്ക് എ​ൻ​റോ​ൾ ചെ​യ്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട വെ​രി​ഫി​ക്കേ​ഷ​ൻ പ്രൊ​ഫോ​ർ​മ ര​ജി​സ്ട്രാ​റു​ടെ മേ​ലൊ​പ്പി​ന് വേ​ണ്ടി 27 ന് ​മു​ന്പാ​യി ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 31. വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://ngc.ac.in/ugc schems/ എ​ന്ന ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്.