University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​ഡ്യൂ​​ക്കേ​​ഷ​​ൻ ജ​​നു​​വ​​രി 11 മു​​ത​​ൽ
പ​​രീ​​ക്ഷ തീ​​യ​​തി
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​ഡ്യൂ​​ക്കേ​​ഷ​​ൻ (ലേ​​ണിം​​ഗ് ഡി​​സെ​​ബി​​ലി​​റ്റി, ഇ​​ന്‍റ​​ല​​ക്ച്വ​​ൽ ഡി​​സെ​​ബി​​ലി​​റ്റി 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി ക്രെ​​ഡി​​റ്റ്, സെ​​മ​​സ്റ്റ​​ർ) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 11 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 31 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ജ​​നു​​വ​​രി ഒ​​ന്നു വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ മൂ​​ന്നു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ദ്യാ​​ർ​​ഥി​​ക​​ൾ സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി 100 രൂ​​പ പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ഒ​​ക്ടോ​​ബ​​റി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​എ വ​​യ​​ലി​​ൻ പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 31 മു​​ത​​ൽ ജ​​നു​​വ​​രി മൂ​​ന്നു വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ബ്രാ​​ഞ്ച് മൂ​​ന്ന് കെ​​മി​​സ്ട്രി, അ​​ന​​ലി​​റ്റി​​ക്ക​​ൽ കെ​​മി​​സ്ട്രി, അ​​പ്ലൈ​​ഡ് കെ​​മി​​സ്ട്രി, പോ​​ളി​​മ​​ർ കെ​​മി​​സ്ട്രി, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, ഇ​​ക്ക​​ണോ​​മി​​ക്സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി ഏ​​ഴു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​സി​​എ ഇ​​ന്‍റ​​ർ കോ​​ള​​ജ് ട്രാ​​ൻ​​സ്ഫ​​ർ വാ​​ങ്ങി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി നാ​​ലു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.