University News
സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ, എം​​ടി​​എം പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 21ന്
ജ​​നു​​വ​​രി നാ​​ലി​​ന് ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ, എം​​ടി​​എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2016, 2015, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ) മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 21ന് ​​ന​​ട​​ക്കും. 2017 അ​​ഡ്മി​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ മു​​ഖേ​​ന ഓ​​ണ്‍​ലൈ​​നാ​​യി മൂ​​ന്നി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന​​കം ഫീ​​സ​​ട​​യ്ക്ക​​ണം. മ​​റ്റു പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് മാ​​റ്റ​​മി​​ല്ല. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യു, എം​​ടി​​എ, എം​​ടി​​ടി​​എം (2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​നും കോ​​ള​​ജു​​ക​​ളി​​ൽ നി​​ന്നും ഫീ​​സ​​ട​​യ്ക്കു​​ന്ന​​തി​​നു​​മു​​ള്ള തീ​​യ​​തി ജ​​നു​​വ​​രി മൂ​​ന്നു വ​​രെ നീ​​ട്ടി.

പ​​രീ​​ക്ഷ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ് 201820 ബാ​​ച്ച്) പ​​രീ​​ക്ഷ​​ക​​ൾ ജ​​നു​​വ​​രി 14ന് ​​ആ​​രം​​ഭി​​ക്കും. ജ​​നു​​വ​​രി ഏ​​ഴു​​വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 10 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. എ​​സ്‌​സി, എ​​സ്ടി, ഒ​​ഇ​​സി വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​രീ​​ക്ഷാ​​ഫീ​​സ് അ​​ട​​യ്ക്കേ​​ണ്ട​​തി​​ല്ല. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാ ഫ​​ലം

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി (പി​​ജി സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജ​​നു​​വ​​രി ഏ​​ഴു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ മ​​ല​​യാ​​ളം (സി​​എ​​സ്എ​​സ്റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ത​​മി​​ഴ് (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​ന്ദി (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​തം സ്പെ​​ഷ​​ൽ (ന്യാ​​യ, വേ​​ദാ​​ന്ത, വ്യാ​​ക​​ര​​ണ) റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​ക്ചൂ​​റി​​യ​​ൽ സ​​യ​​ൻ​​സ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ ആ​​നി​​മേ​​ഷ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​റി​​യ​​ക് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മൈ​​ക്രോ​​ബ​​യോ​​ള​​ജി (പി​​ജി സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (പി​​ജി സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 10വ​​രെ അ​​പേ​​ക്ഷി​​ക്കാം.