University News
സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ ത്രി​ദി​ന അ​ന്ത​ർ​ദേ​ശീ​യ തി​യ​റ്റ​ർ കോ​ണ്‍​ഫ​റ​ൻ​സ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തൃ​ശൂ​ർ ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ൽ ത്രി​ദി​ന അ​ന്ത​ർ​ദേ​ശീ​യ തി​യ​റ്റ​ർ കോ​ണ്‍​ഫ​റ​ൻ​സ് ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കും.

"കൃ​തി​യും രം​ഗാ​വ​ത​ര​ണം ഒ​രു​ക്ക​ലും’ എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ​പ്ര​മേ​യം. ഇ​റ്റ​ലി​യി​ലെ പ്ര​മു​ഖ കൊ​റി​യോ​ഗ്ര​ഫ​റും അ​ക്കാ​ഡ​മീ​ഷ​നു​മാ​യ പ്ര​ഫ. ജി​യോ​വാ​ന്ന സു​മോ "പാ​ശ്ചാ​ത്യ നൃ​ത്ത നാ​ട​ക​വേ​ദി​യി​ൽ കൃ​തി​യു​ടെ സ്ഥാ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. ജോ​സ് ചി​റ​മേ​ൽ സ്മാ​ര​ക പ്ര​ഭാ​ഷ​ണം മൃ​ദു​ല ദേ​വി​യും പ്ര​ഫ. എ​സ്. രാ​മാ​നു​ജം സ്മാ​ര​ക പ്ര​ഭാ​ഷ​ണം ക​ർ​ണാ​ട്ടി​ക് സം​ഗീ​ത​ജ്ഞ ഡോ. ​ബേ​ബി ശ്രീ​റാ​മും നി​ർ​വ​ഹി​ക്കും. നാ​ലി​ന് രാ​വി​ലെ പ​ത്തി​ന് പ്ര​ഫ. ജി. ​ശ​ങ്ക​ര​പ്പി​ള്ള സ്മാ​ര​ക പ്ര​ഭാ​ഷ​ണം കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ലാ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​സു​നി​ൽ പി ​ഇ​ള​യി​ടം നി​ർ​വ​ഹി​ക്കും. ജ​നു​വ​രി അ​ഞ്ചി​ന് അം​ബേ​ദ്ക​ർ സ​ർ​വ​ക​ലാ​ശാ​ലാ നാ​ട​ക വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ദീ​പ​ൻ ശി​വ​രാ​മ​ൻ ഡോ. ​വ​യ​ലാ വാ​സു​ദേ​വ​ൻ പി​ള്ള സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും സ​ണ്ണി എം. ​ക​പി​ക്കാ​ട് സ​ഫ്ദ​ർ ഹാ​ഷ്മി സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.
ഫ്രാ​ൻ​സി​ലെ ന​ര​വം​ശ ശാ​സ്ത്ര​ജ്ഞ​ൻ എ​ന​സ് ഡു​ബ​സ്, ഈ​ജി​പ്തി​ലെ അ​ക്കാ​ഡ​മി ഓ​ഫ് ആ​ർ​ട്ട്സി​ലെ ഷി​മ നി​ബി​ൽ ഖാ​ലി​ദ്, പ്ര​ഫ.​മ​ഹേ​ഷ് ച​ന്പ​ക്ലാ​ൽ, ശീ​ത​ൾ ശ്യാം, ​ഡോ.​ക​വി​ത ബാ​ല​കൃ​ഷ്ണ​ൻ, ഡോ.​ശാ​ലി​നി, ഡോ. ​ഷി​ബു എ​സ്. കൊ​ട്ടാ​രം തു​ട​ങ്ങി​യ​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. പ്രോ​വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. മോ​ഹ​ൻ, ഡോ. ​എ​സ്. സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ക​ലാ​വി​രു​ന്നും ഉ​ണ്ടാ​കും.

പി​എ​ച്ച്ഡി ന​ൽ​കി

എ​സ്. ര​മ്യ (ബ​യോ​കെ​മി​സ്ട്രി), പി. ​ദി​വ്യ (ലൈ​ബ്ര​റി സ​യ​ൻ​സ്), പി. ​ജു​മാ​ന, രാ​ജേ​ഷ് ജെ​യിം​സ് (ഇം​ഗ്ളീ​ഷ്), കെ.​അ​ഞ്ജു വി​ശ്വ​ൻ (സു​വോ​ള​ജി), പി. ​ഫ​സീ​ല (ബോ​ട്ട​ണി), പി. ​രു​ഗ്മി​ണി അ​മ്മാ​ൾ (കെ​മി​സ്ട്രി), എ.​ആ​ർ. ല​തീ​ഷ് കു​മാ​ർ (മാ​ത്ത​മാ​റ്റി​ക്സ്), കെ. ​സ​ബീ​ന (അ​റ​ബി​ക്), കെ.​പി. ജാ​സ്മി​ൻ (എ​ഡ്യു​ക്കേ​ഷ​ൻ) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

14,515 ബി​രു​ദ​ങ്ങ​ൾ ന​ൽ​കാ​ൻ പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ൽ 12,871 ഡി​ഗ്രി, 1,622 പി​ജി, 22 പി​എ​ച്ച്ഡി എ​ന്നി​വ ഉ​ൾ​പ്പെ​ടും. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ന് കീ​ഴി​ൽ ഫെ​ലോ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തും. മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി​യാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ.​ചാ​ന്ദ്നി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

മൊ​ബൈ​ൽ ഫോ​ണ്‍ ദു​രു​പ​യോ​ഗം: പ്ര​ഭാ​ഷ​ണം

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി മൂ​ന്നി​ന് ഉ​ച്ച​യ്ക്കു​ശേ​ഷം 2.30ന് ​സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സൈ​ബ​ർ ഫോ​റ​ൻ​സി​ക് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​വി​നോ​ദ് പി. ​ഭ​ട്ട​തി​രി​പ്പാ​ട് "ജ​യി​ലി​നും മൊ​ബൈ​ലി​നും ഇ​ട​യി​ലെ കു​റ​യു​ന്ന ദൂ​രം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പ്ര​ഫ. സി. ​ന​സീ​മ, ഡോ. ​പി.​ജെ. ഹെ​ർ​മ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

സ​ർ​വ​ക​ലാ​ശാ​ലാ​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ​കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പാ​ഠ്യ​പ​ദ്ധ​തി ആ​വി​ഷ്ക​ര​ണ​ത്തി​ലും രൂ​പ​ക​ൽ​പ്പ​ന​യി​ലും പ​രി​ശീ​ല​ന​ത്തി​ന് സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ജ​നു​വ​രി അ​ഞ്ച് മു​ത​ൽ 11 വ​രെ​യാ​ണ് പ​രി​ശീ​ല​നം. ഫോ​ണ്‍: 9495657594, 9048356933.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/ ​ബി​സി​എ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (സി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2018 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജ​നു​വ​രി 14 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 17ന​കം ല​ഭി​ക്ക​ണം.

എം​ഫി​ൽ തി​യ​റ്റ​ർ ആ​ർ​ട്സ് ഒ​ന്ന് (ഒ​ക്ടോ​ബ​ർ 2017), ര​ണ്ട് (ജൂ​ണ്‍ 2018) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News