University News
പി​​​​എ​​​​ച്ച്ഡി കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷ മാ​​​​റ്റി
ഗ​​​​വേ​​​​ഷ​​​​ണ​ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 2018ൽ ​​​​കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കും സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി അ​​​​ഞ്ച്, ആ​​​​റ് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ കോ​​​​ട്ട​​​​യം സി​​​​എം​​​​എ​​​​സ് കോ​​​​ള​​​​ജി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന പി​​​​എ​​​​ച്ച്ഡി കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷ 19, 20 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​വ​​​​ച്ചു. 12ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന പി​​​​എ​​​​ച്ച്ഡി കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പേ​​​​പ്പ​​​​ർ മൂ​​​ന്ന് പ​​​​രീ​​​​ക്ഷ മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ക്കും.

ഫീ​​​​സ് ഇ​​​​ന്നു​​​​കൂ​​​​ടി

ഇ​​​​ന്ന​​​​ലെ ഫീ​​​​സ​​​​ട​​​​യ്ക്കേ​​​​ണ്ട അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ള്ള എ​​​​ല്ലാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ​​​​യും ഫീ​​​​സ് ഇ​​​​ന്ന് അ​​​​ട​​​​യ്ക്കാം.

കോ​​​​ള​​​​ജ് വ​​​​ഴി​​​​യു​​​​ള്ള ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ പി​​​​ജി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്നു​​​​വ​​​​രെ നീ​​​​ട്ടി.

തീ​​​​സി​​​​സ് സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം

പ​​​​ത്താം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​ആ​​​​ർ​​​​ക് (സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) 2019 പ​​​​രീ​​​​ക്ഷ​​​​യ്ക്കു ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​വ​​​​ർ ഏ​​​​ഴി​​​നു രാ​​​​വി​​​​ലെ 10നു ​​​​മു​​​​ന്പാ​​​​യി മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നു​​​​ള്ള തീ​​​​സി​​​​സ് കോ​​​​ള​​​​ജി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

അ​​​വ​​​സാ​​​ന തീ​​​യ​​​തി ഇ​​​ന്ന്

വി​​​വി​​​ധ പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ൾ, സെ​​​ന്‍റ​​​റു​​​ക​​​ൾ, അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ൾ, ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ 2018ലെ ​​സം​​​ക്ഷി​​​പ്ത വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.