Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ള്‍​ടി​ക്ക​റ്റ്
പ​ത്തി​ന് ന​ട​ത്തു​ന്ന കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, അ​ക്വാ​ക​ള്‍​ച്ച​ര്‍ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി, ഫി​സി​ക്ക​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ എ​ന്നീ പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​വി​വ​ര​ങ്ങ​ളും ഹാ​ള്‍​ടി​ക്ക​റ്റും വെ​ബ്സൈ​റ്റി​ല്‍ .

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 18ന് ​ന​ട​ക്കും. അ​ഫി​ലി​യേ​റ്റ​ഡ് ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ല്‍ ഈ ​ദി​വ​സം റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ര്‍ രാ​വി​ലെ പ​ത്തി​ന് മു​മ്പ് ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റ​ണം.

ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം

ബി​എ/​ബി​കോം ഓ​പ്പ​ണ്‍ സ്ട്രീം ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ നാ​ളെ വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2018 ജൂ​ണി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.

യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ്

സം​സ്ഥാ​ന എ​ന്‍​എ​സ്എ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ/​സം​സ്ഥാ​ന ത​ല യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റ് 12 മു​ത​ല്‍. 18നും 25​നും മ​ധ്യേ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഡി​ജി​റ്റ​ല്‍ സ്‌​ക്രീ​നിം​ഗ്, മ​ത്സ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നേ​രി​ട്ടു​ള്ള സ്‌​ക്രീ​നിം​ഗ് എ​ന്നി​വ വ​ഴി​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ജി​ല്ലാ​ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മൂ​ന്ന് പേ​ര്‍​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ട് പേ​ര്‍​ക്ക് ദേ​ശീ​യ യൂ​ത്ത് പാ​ര്‍​ല​മെ​ന്‍റി​ലും പ​ങ്കെ​ടു​ക്കാം.

കാ​ലി​ക്ക​ട്ട് സ​ര്‍​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ല്‍ ജി​ല്ലാ​ത​ല സ്‌​ക്രീ​നിം​ഗി​ന് 17മു​ത​ല്‍ 19 വ​രെ നോ​ഡ​ല്‍ സെ​ന്‍റ​റു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക്കാ​ര്‍​ക്ക് (കോ​ഴി​ക്കോ​ട് ഗ​വ. ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജ്​ഡോ.​സി.​പി.​ബേ​ബി ഷീ​ബ9495760561), മ​ല​പ്പു​റം (മ​ഞ്ചേ​രി എ​ന്‍​എ​സ്എ​സ് കോ​ള​ജ്​ഡോ.​കെ.​പു​ഷ്പ​ല​ത8289947394), പാ​ല​ക്കാ​ട് (പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ്​എ.​പ്ര​മോ​ദ്9846570563), തൃ​ശൂ​ര്‍ (കു​ട്ട​നെ​ല്ലൂ​ര്‍ സി.​അ​ച്യു​ത മേ​നോ​ന്‍ ഗ​വ. കോ​ള​ജ്​ഡോ.​പി.​എ​സ്.​മ​നോ​ജ് കു​മാ​ര്‍9605486664).

ഡി​ജി​റ്റ​ല്‍ സ്‌​ക്രീ​നിം​ഗി​ന് 12 മു​ത​ല്‍ 18 വ​രെ വെ​ബ്സൈ​റ്റി​ല്‍ ലി​ങ്ക് ല​ഭ്യ​മാ​വും. ജി​ല്ലാ​ത​ല പാ​ര്‍​ല​മെ​ന്‍റ് 23 മു​ത​ല്‍ നോ​ഡ​ല്‍ സെ​ന്‍റ​റു​ക​ളി​ല്‍ ന​ട​ക്കും. സം​സ്ഥാ​ന, ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് താ​മ​സം, ഭ​ക്ഷ​ണം, യാ​ത്രാ​ച്ചെ​ല​വ് എ​ന്നി​വ അ​നു​വ​ദി​ക്കും.

അ​ധ്യാ​പ​ക പ​രി​ശീ​ല​നം ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം:​കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പ​ക​ര്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സ​പ്ത​ദി​ന ശി​ല്‍​പ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​പി.​കെ.​അ​രു​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



എം​ടെ​ക് നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ചു കോ​ള​ജു​ക​ൾ 26-ന​കം അ​പേ​ക്ഷി​ക്ക​ണം
ബി​എ​ഡ് പ്ര​വേ​ശ​നം
പി​എ​ച്ച്ഡി അ​വാ​ര്‍​ഡ്
കു​ഞ്ഞി​രാ​മ​ന്‍ വൈ​ദ്യ​ര്‍ എ​ന്‍​ഡോ​വ്‌​മെ​ന്‍റ് ഗോ​ള്‍​ഡ് മെ​ഡ​ല്‍
ബി​എ​ഡ് സ്പെ​ഷൽ എ​ഡ്യു​ക്കേ​ഷ​ൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കു​ള്ള പെ​യ്മെ​ന്‍റു​ക​ൾ 20 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി മാ​ത്രം
ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് 20ന് ​അ​പേ​ക്ഷി​ക്കാം
ബി​രു​ദ പ്ര​വേ​ശ​നം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള ഡി​ഗ്രി: 20 വ​രെ അ​പേ​ക്ഷി​ക്കാം
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
സി​ല​ബ​സ് പ​രി​ഷ്ക​ര​ണ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
നെ​റ്റ് പ​രി​ശീ​ല​ന വീ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ ചാ​ന​ലി​ൽ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് രൂ​പീ​ക​രി​ച്ച് ഉ​ത്ത​ര​വാ​യി
പി​ജി പ്ര​വേ​ശ​ന ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ: പ്ര​വേ​ശ​ന അ​ഭി​മു​ഖം
എം​സി​എ പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ് 13, 14 തി​യ​തി​ക​ളി​ൽ
നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം
ബി​രു​ദ പ്ര​വേ​ശ​നം: ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ജൂ​ണ്‍ ആ​റി​ന് തു​റ​ക്കും
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.