Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി

എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

കോ​​ഴ്സ് വ​​ർ​​ക്ക് പ​​രീ​​ക്ഷ മാ​​റ്റി

അ​​ഞ്ച്, ആ​​റ് തീ​​യ​​തി​​ക​​ളി​​ൽ കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ് വ​​ർ​​ക്ക് (ഒ​​ന്ന്, ര​​ണ്ട്) പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം 19, 20 തീ​​യ​​തി​​ക​​ളി​​ലേ​​ക്കു മാ​​റ്റി. കോ​​ഴ്സ് മൂ​ന്നു പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല.

പ​​രീ​​ക്ഷാ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ക്കു​​ന്ന ര​​ണ്ട്, നാ​​ല്, ആ​​റ്, എ​​ട്ട് സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 23ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ എ​​ട്ടു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ഒ​​ന്പ​​തു വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 10 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സെ​​മ​​സ്റ്റ​​റൊ​​ന്നി​​ന് 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ (സെ​​മ​​സ്റ്റ​​റി​​ന് പ​​ര​​മാ​​വ​​ധി 200 രൂ​​പ) വീ​​ത​​വും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് ഫി​​ഷ​​റീ​​സ് ആ​​ൻ​​ഡ് അ​​ക്വാ ക​​ൾ​​ച്ച​​ർ ഡി​​സം​​ബ​​ർ 2018 (സി​​എ​​സ്എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014, 2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012, 2013 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) ടാ​​ക്സോ​​ണ​​മി ആ​​ൻ​​ഡ് സി​​സ്റ്റ​​മാ​​റ്റി​​ക്സ് ഓ​​ഫ് ക​​ൾ​​ച്ച​​റ​​ബി​​ൾ അ​​ക്വാ​​ട്ടി​​ക് ഓ​​ർ​​ഗാ​​നി​​സം എ​​ന്ന പേ​​പ്പ​​റി​​ന്‍റെ പ​​രീ​​ക്ഷ 21ന് ​​ഉ​​ച്ച​​യ്ക്ക് 1.30 മു​​ത​​ൽ 4.30 വ​​രെ ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ജൂ​​ലൈ​​യി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗം ഏ​​ഴി​​ന്

ഒ​​ന്നും മൂ​​ന്നും സെ​​മ​​സ്റ്റ​​ർ യു​​ജി മൂ​​ല്യ​​നി​​ർ​​ണ​​യ സ​​മി​​തി ചെ​​യ​​ർ​​മാ​ന്മാ​​രു​​ടെ യോ​​ഗം ഏ​​ഴി​​നു രാ​​വി​​ലെ 11നും ​​പി​​ജി ചെ​​യ​​ർ​​മാ​ന്മാ​രു​​ടെ യോ​​ഗം ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നും സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് ഹാ​​ളി​​ൽ ന​​ട​​ക്കും.

അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം

പി. ​​ശേ​​ഖ​​ര​​ൻ നാ​​യ​​ർ എ​​ൻ​​ഡോ​​വ്മെ​​ന്‍റ് വി​​ത​​ര​​ണം 10ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ലി​ ഹാ​​ളി​​ൽ ന​​ട​​ക്കും.



മൂന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​യ്ക്ക് ജൂ​​ണ്‍ ആ​​റു​​വ​​രെ ഫീസടയ്ക്കാം
ബി​​രു​​ദം: സ്പോ​​ർ​​ട്സ് ക്വോ​​ട്ട പ്ര​​വേ​​ശ​​നം ഇ​​ന്നു മു​​ത​​ൽ
ജേർണലിസം: അപേക്ഷ ക്ഷണിച്ചു
എംജി പിജി ഏകജാലക പ്രവേശനം: ഓണ്‍ലൈൻ രജിസ്ട്രേഷൻ തീയതി നീട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം പ​രീ​ക്ഷ​ക​ൾ​ക്ക് 23 മു​ത​ൽ ഫീസടയ്ക്കാം
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴു​​മു​​ത​​ൽ
മൂ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​സി എം​​എ​​ൽ​​ടി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ണ്‍ ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കും
ബി​​​​പി​​​​എ​​​​ഡ് മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യ്ക്ക് അപേക്ഷിക്കാം
എം​ജി സ​ർ​വ​ക​ലാ​ശാ​ല ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ പിജി പ്ര​വേ​ശ​നം
എംജി: പ​​രീ​​ക്ഷ​​ാഫ​​ലം പ്രസിദ്ധീകരിച്ചു
എം​​ജി​​യി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു മു
എംജി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തുടങ്ങി
ബി​​​എ​​​ഡ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി നീ​​​ട്ടി
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ 24ന്
പി​​​​ജി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ (ക്യാ​​​​റ്റ് 2019) 11, 12 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ
ബി​​ആ​​ർ​​ക് പ്രാ​​ക്ടി​​ക്ക​​ലി​​നും ഡി​​സ​​ർ​​ട്ടേ​​ഷ​​നും 15 വ​​രെ അപേക്ഷിക്കാം
സ്റ്റാ​റ്റി​സ്റ്റി​ക്സ് പരീക്ഷകളുടെ പുതുക്കിയ തീ​യ​തി
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ബി​​രു​​ദാ​​ന​​ന്ത​​ര​​ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 10 മു​​ത​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മോ​​ളി​​ക്യു​​ലാ​​ർ ബ​​യോ​​ള​​ജി ആ​​ൻ​​ഡ് ജെ​​ന​​റ്റി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​രീ​​ക്ഷ​​ക​​ൾ 24ന് ​​തു​ട​ങ്ങും
ആ​​റ്, ഏ​​ഴ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സ​​ജെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.