University News
കേരള മീഡിയ അക്കാഡമിയിൽ വീ​ഡി​യോ എ​ഡി​റ്റിം​ഗ്
കൊ​​​ച്ചി: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​യം​​​ഭ​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​മാ​​​യ കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി കാ​​​ക്ക​​​നാ​​​ട് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന വീ​​​ഡി​​​യോ എ​​​ഡി​​​റ്റിം​​​ഗ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന തീ​​​യ​​​തി ഈ ​​മാ​​സം 11 വ​​​രെ നീ​​​ട്ടി. തി​​​യ​​​റി​​​യും പ്രാ​​​ക്ടി​​​ക്ക​​​ലും ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു മാ​​​സ​​​മാ​​​ണു കോ​​​ഴ്സി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. വീ​​​ഡി​​​യോ എ​​​ഡി​​​റ്റിം​​​ഗു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​തി​​​നൂ​​​ത​​​ന സോ​​​ഫ്റ്റ് വെ​​​യ​​​റു​​​ക​​​ളി​​​ലു​​​ള​​​ള പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ൽ​​​കും. www.keralamediaacademy.org 0484 2422275, 0484 2422068.
More News