University News
പ്രാ​​ക്ടി​​ക്ക​​ൽ
ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് സി​​ബി​​സി​​എ​​സ്എ​​സ് 2018 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി കെ​​മി​​സ്ട്രി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ കെ​​മി​​സ്ട്രി പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 11 നും 17 ​​നും അ​​ത​​ത് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ബി​​എ​​സ്‌​​സി എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ​​ൽ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് എ​​ൻ​​വ​​യോ​​ണ്‍​മെ​​ന്‍റ് ആ​​ൻ​​ഡ് വാ​​ട്ട​​ർ മാ​​നേ​​ജ്മെ​​ന്‍റ് കോ​​ഴ്സി​​ന്‍റെ കെ​​മി​​സ്ട്രി പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 11 നും ​​അ​​ത​​ത് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ആ​​യു​​ർ​​വേ​​ദ​​മാ​​സി​​യ​​ർ ആ​​ൻ​​ഡ് പ​​ഞ്ച​​ക​​ർ​​മ അ​​സി​​സ്റ്റ​​ന്‍റ് കോ​​ഴ്സി​​ന്‍റെ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ 30ന് ​​ആ​​രം​​ഭി​​ക്കും. സ​​പ്ലി​​മെ​​ന്‍റ​​റി വി​​ദ്യാ​​ർ​​ഥി​​ക​​ൾ 16ന് ​​മു​​ന്പാ​​യി CACEE ഓ​​ഫീ​​സി​​ൽ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ​​തീ​​യ​​തി

2019 ജ​​നു​​വ​​രി ഒ​​ന്പ​​തി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം) ​​ഡി​​ഗ്രി പ​​രീ​​ക്ഷ (യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, കാ​​ര്യ​​വ​​ട്ടം വി​​ദ്യാ​​ർ​​ഥി​​ക​​ൾ) (Elective III(T) CDMA Systems, Elective I(R): 1. Multimedia Systems and Data Comp ression(FR), 2. and .Net Framework(R), Elective I(F) Mobile Computing) 2019 16 ലേ​​ക്കും, ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2014 സ്കീം ​​ഫു​​ൾ​​ടൈം/​​റ​​ഗു​​ല​​ർ ഈ​​വ​​നിം​​ഗ്/​​യു​​ഐ​​എം/​​ട്രാ​​വ​​ൽ ആ​​ൻ​​ഡ് ടൂ​​റി​​സം) ഡി​​ഗ്രി പ​​രീ​​ക്ഷ (MBA 205 Human Resource Managem ent) 18 ലേ​​യ്ക്കും മാ​​റ്റി. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ജ​​നു​​വ​​രി എ​​ട്ടി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഫൈ​​വ് ഇ​​യ​​ർ എം​​ബി​​എ (ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ്)/​​ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ബി​​എം എം​​എ​​എം ഡി​​ഗ്രി പ​​രീ​​ക്ഷ (DDCM 201 Business Communication) 23 ലേ​​ക്ക് മാ​​റ്റി. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

തീ​​യ​​തി നീ​​ട്ടി

2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് കോ​​ഴ്സു​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും അ​​പേ​​ക്ഷ​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി 23 വ​​രെ നീ​​ട്ടി.

പ​​രീ​​ക്ഷാ​​ഫീ​​സ്

2019 ഫെ​​ബ്രു​​വ​​രി ആ​​റി​​ന് ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ​​വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സം (2013 ആൻഡ് 2014 അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പി​​ഴ​​കൂ​​ടാ​​തെ 16 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും 125 രൂ​​പ പി​​ഴ​​യോ​​ടെ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. 150 രൂ​​പ വീ​​തം ഓ​​രോ പേ​​പ്പ​​റി​​നും പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ മൂ​​ല്യ​​നി​​ർ​​ണ​​യ​​ക്യാ​​ന്പ് ഫീ​​സാ​​യി 200 രൂ​​പ​​യും മാ​​ർ​​ക്ക് ലി​​സ്റ്റ് ഫീ​​സാ​​യി 100 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം. തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ല്ലം, ആ​​ല​​പ്പു​​ഴ ജി​​ല്ല​​ക​​ളി​​ൽ ഓ​​രോ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രി​​ക്കു​​ക​​യു​​ള്ളൂ.

30 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​ഞ്ച​​വ​​ത്സ​​ര ബി​​എ എ​​ൽ​​എ​​ൽ​​ബി/​​ബി​​കോം എ​​ൽ​​എ​​ൽ​​ബി/​​ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 11 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 14 വ​​രെ​​യും 125 രൂ​​പ പി​​ഴ​​യോ​​ടെ 18 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2018 ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം വ​​ർ​​ഷ ബി​​ഫാം (സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 28 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ബി​​എ മ​​ല​​യാ​​ളം ആ​​ൻ​​ഡ് മാ​​സ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ, ബി​​എ ജേ​​ർ​​ണ​​ലി​​സം ആ​​ൻ​​ഡ് മാ​​സ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് വീ​​ഡി​​യോ പ്രൊ​​ഡ​​ക്‌​​ഷ​​ൻ, ബി​​എ​​സ്‌​​സി ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കാ​​റ്റ​​റിം​​ഗ് സ​​യ​​ൻ​​സ് (2യ) ​​ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, 2014 & 2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 23 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ക്ലാ​​സ്

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം 2018 2019 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ/​​എം​​എ​​സ്‌​​സി/​​എം​​കോം കോ​​ണ്‍​ടാ​​ക്റ്റ് ക്ലാ​​സു​​ക​​ൾ 12 ന് ​​രാ​​വി​​ലെ 9.30ന് ​​ആ​​രം​​ഭി​​ക്കും.