University News
ബി​​ടെ​​ക് സെമസ്റ്റർ പരീക്ഷകൾ 24 മുതൽ തുടങ്ങും
ബി​​ടെ​​ക് എ​​ട്ടാം സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം 2010 ​​അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 24നും ​​ഏ​​ഴാം സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം 2010 ​​മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 28നും ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (പ​​ഴ​​യ സ്കീം 1997 2009 ​​അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 24നും ​​മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (പു​​തി​​യ സ്കീം 2010 ​​മു​​ത​​ൽ അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 28നും ​​മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (പ​​ഴ​​യ സ്കീം 1997 2009 ​​അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 28നും ​​തു​ട​ങ്ങും.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2018 ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ ക​​ഥ​​ക​​ളി ചെ​​ണ്ട, വേ​​ഷം, സം​​ഗീ​​തം (സി​​ബി​​സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ ക​​ഥ​​ക​​ളി ചെ​​ണ്ട, വേ​​ഷം, സം​​ഗീ​​തം (സി​​ബി​​സി​​എ​​സ് പു​​തി​​യ സ്കീം 2017 ​​അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20132016 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ്എ​​സ് റീ​​അ​​പ്പി​​യ​​റ​​ൻ​​സ് കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 14 മു​​ത​​ൽ 17 വ​​രെ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ ന​​വം​​ബ​​ർ, ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 15 മു​​ത​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ

ബി​കോം അ​​ഡീ​​ഷ​​ണ​​ൽ ഓ​​പ്ഷ​​ണ​​ൽ, ഇ​​ല​​ക്‌​ടീ​​വ് കോ​​ഴ്സ് പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി. മ​​റ്റേ​​തെ​​ങ്കി​​ലും കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി 2018 മേ​​യ് 31ന​​കം കോ​​ഴ്സ് പൂ​​ർ​​ത്തി​​യാ​​ക്കി 2019 ജ​​നു​​വ​​രി 10ന് ​​മു​​ന്പ് കോ​​ഴ്സ് പാ​​സാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് 10 വ​​രെ അ​​പേ​​ക്ഷി​​ക്കാം. 1000 രൂ​​പ പി​​ഴ​​യോ​​ടെ 11നും 2000 ​​രൂ​​പ പി​​ഴ​​യോ​​ടെ 15 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​ര​​ത്തി​​നു ഫോ​​ണ്‍: 0481 2733365.

ഇ​​ന്‍റ​​ർ​​വ്യൂ

സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ത​​ല​​പ്പാ​​ടി കാ​​ന്പ​​സി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ൽ ലാ​​ബ് അ​​സി​​സ്റ്റ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി 14ന് ​​രാ​​വി​​ലെ 11ന് ​​വാ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ക്കും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ww w.mgu.a c.in, www.iucbr.a c.in എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഫെ​​ബ്രു​​വ​​രി​​യി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ടെ​​ക്സ്റ്റെ​​ൽ​​സ് ആ​​ൻ​​ഡ് ഫാ​​ഷ​​ൻ​​സ് (പി​​ജി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം.